Browsing: WORLD

ദില്ലി: അമേരിക്കൻ ആഡംബര ഫാഷൻ ബ്രാൻഡായ തോം ബ്രൗൺ ഇൻകോർപ്പറേഷനെതിരായ ട്രേഡ്മാർക്ക് ലംഘന കേസിൽ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസ് പരാജയപ്പെട്ടു. സമാനമായ ലോഗോയാണ് തോം ബ്രൗൺ…

ചരിത്രത്തിലാദ്യമായി ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 100 ബില്യണ്‍ ഡോളർ കടന്നു. ഇതിനർത്ഥം രാജ്യം ചൈനയിലേക്ക് കയറ്റി അയച്ചതിലും 101.02 ബില്യണ്‍ ഡോളറിന്റെ അധിക ഇറക്കുമതിയാണ് നടന്നത്. 2021…

ലണ്ടൻ: ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ച ബ്രിട്ടനിലെ കെറ്ററിംഗ് കൂട്ടക്കൊലയിൽ കൂടുതൽ അന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടീഷ് പോലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥനും നോർത്താംപ്ടൺഷയർ…

ചെംസ്‌ഫോഡ്: വിദ്യാർത്ഥികൾ തമ്മിലുള്ള പരസ്പര ആലിംഗനത്തിനും ഹസ്തദാനത്തിനും വിലക്കേർപ്പെടുത്തി ബ്രിട്ടണിലെ സ്‌കൂള്‍. ചെംസ്ഫോർഡിലെ ഹൈലാൻഡ് സ്കൂളാണ് വിചിത്രമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത്, സ്കൂൾ…

ന്യൂയോര്‍ക്ക്: ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക് (78) അന്തരിച്ചു. മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ബ്രിട്ടന്‍ സംഗീതജ്ഞരുടെ വെബ്സൈറ്റ് അറിയിച്ചു . 1960 കളിൽ, ജനപ്രിയ…

ന്യൂയോർക്ക്: എലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്റർ ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. കൂട്ട പിരിച്ചുവിടലുകൾ, രാജികൾ, നയത്തിലെ മാറ്റങ്ങൾ എന്നിവക്കെല്ലാം ട്വിറ്റർ സാക്ഷിയായി. കമ്പനി കടുത്ത സാമ്പത്തിക…

സാൻഫ്രാൻസിസ്കോ: ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർനോൾട്ട് തന്‍റെ മകൾ ഡെൽഫിനെ ഡിയോർ ഫാഷൻ ഹൗസിന്‍റെ മേധാവിയായി നിയമിച്ചു. 2018 മുതൽ ഡിയോറിന്‍റെ തലവനായിരുന്ന പിയെട്രോ ബെക്കാരി ലൂയി…

ജനീവ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുകയാണ്. കൃത്യമായ രോഗ-മരണനിരക്ക് ചൈന പങ്കിടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വിമർശിച്ചിരുന്നു. ഇപ്പോൾ, കണക്കുകൾ…

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് യു.പി.ഐ പേയ്മെന്റിന് വഴിയൊരുങ്ങുന്നു. 10 രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ അന്താരാഷ്ട്ര ഫോൺ നമ്പർ ഉപയോഗിച്ച് യുപിഐ പേയ്മെന്‍റുകൾ…

ജനീവ: ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകൾക്കെതിരെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിർമ്മിച്ച ഗുണനിലവരമില്ലാത്ത രണ്ട് സിറപ്പുകൾ ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്ക്…