Browsing: WORLD

യോങ്കേഴ്സ്: യോങ്കേഴ്‌സിൽ വെച്ച്  ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ ആഭിമുഖ്യത്തിൽ   നടന്ന ഫോമയുടെ ഗ്ലോബൽ കൺവൻഷന്റെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ  നോർത്ത് ഹംപ്സ്റ്റഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ പ്രസിഡന്റ്റും ഫോമാ…

ചിക്കാഗോ : ലോക തൊഴിലാളികളുടെ വിപ്ലവ വീര്യമുറങ്ങുന്ന ചിക്കാഗോയുടെ മണ്ണിൽ 1887 ൽ നടന്ന വെടിവെപ്പിന്റെ സ്മാരകത്തിലാണ് ആർ എസ്പി നേതാവും പാർലമെന്റ് അംഗവുമായ പ്രേമചന്ദ്രൻ പുഷ്പങ്ങൾ…

ലോസ്ആഞ്ചലസ്: നൂറില്‍ കൂടുതല്‍ ജീവനക്കാരുള്ള വന്‍കിട വ്യവസായ വ്യാപാര കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്‌സീന്‍ സ്വീകരിക്കണമെന്ന ഗവണ്‍മെന്റിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തി. ലൊസാഞ്ചലസ് സിറ്റി…

ന്യൂയോർക്: നൊബേൽ പുരസ്‌കാര ജേതാവും പാകിസ്ഥാൻ സാമൂഹ്യ പ്രവർത്തകയുമായ മലാല യൂസഫ്‌ സായി(24)വിവാഹിതയായി.  ബർമിംഗ്ഹാമിലെ വീട്ടിൽ  അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു  നിക്കാഹ് നടന്നത്.…

സെന്റ് ലൂയിസ്: ഇരുപത്തിയഞ്ചു വയസ്സിൽ ആറു  കൊലപാതകം നടത്തിയെന്നു  സംശയിക്കുന്ന സീരിയല്‍ കില്ലർ പെരെസ് റീഡിനെ  പോലീസ് അറസ്റ്റ് ചെയ്തതായി സെന്റ് ലൂയിസ്  കൗണ്ടി പ്രോസിക്യൂട്ടിന് അറ്റോർണി…

വാഷിങ്ടന്‍ ഡിസി: പത്തൊമ്പതു മാസമായി നിലനില്‍ക്കുന്ന സന്ദര്‍ശക നിരോധനം നവംബര്‍ 8 തിങ്കളാഴ്ച മുതല്‍ യുഎസ് പിന്‍വലിച്ചു . 2020 മാര്‍ച്ചിലാണ് കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന്…

അയോവ: സ്പാനിഷ്  അധ്യാപികയെ കൊലപ്പെടുത്തിയ കൗമാരപ്രായക്കാരായ  രണ്ട് അയോവ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാറു വയസ്സുകാരായ ഫെയര്‍ഫീല്‍ഡ് ഹൈസ്‌കൂള്‍ അധ്യാപികയായ നൊഹേമ ഗ്രാബറിയെ {66)കൊലപ്പെടുത്തിയ കേസിലാണ്…

ഹൂസ്റ്റണ്‍: അമേരിക്കയില്‍ അധിവസിക്കുന്ന പ്രസിദ്ധ മലയാള ഭാഷാസാഹിത്യകാരനും ചരിത്രകാരനുമായ ജോര്‍ജ് മണ്ണിക്കരോട്ട് രചിച്ച ‘അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം’ പ്രസിദ്ധീകരിച്ചു. വടക്കെ അമേരിക്കയ്ക്കു പുരമെ കാനഡയിലെയും ആധുനിക…

ഹൂസ്റ്റണ്‍: ഹൂസ്റ്റൺ എൻ ആർ ജി സ്റ്റേഡിയത്തിൽ  ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലിനോടനുബന്ധിച്ചു  ട്രാവിസ് സ്‌ക്കോട്‌സിന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു പേര്‍ മരിച്ചു. പതിനാലു വയസ്‌മുതൽ…

ദില്ലി: ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യ – പാക് സമുദ്രാതിർത്തിയ്ക്ക് സമീപം ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്‍റെ വെടിവെപ്പ്. ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.…