Browsing: WORLD

റിപ്പോർട്ട് : അജു വാരിക്കാട് ഹ്യുസ്റ്റൺ: 35 കാരനായ ഗബ്രിയേൽ ബോറിക് ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകാൻ ഒരുങ്ങുന്നു. ആരാണ് ഗബ്രിയേൽ ബോറിക്? ചിലിയുടെ തെക്കേ…

ഹ്യുസ്റ്റൺ: എല്ലാത്തിനും വില കൂടി. ഗ്യാസ് (പെട്രോൾ) സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ (യൂസ്‌ഡ്‌ കാർ), പാൽ, പച്ചക്കറികൾ, ഫ്രോസൺ ഫുഡ്സ്, പാചക എണ്ണകൾ എന്നിവയെല്ലാം വിലകൂടിയവയിൽ ചിലതു…

ന്യൂയോർക്ക്: അമേരിക്കയിൽ ഒമൈക്രോൺ  വ്യാപകമാകുന്ന റിപ്പോർട്ടിന് പുറകെ സെനറ്റർമാരായ  എലിസബത്ത് വാറൻ,കോറി ബുക്കർ എന്നിവർക്കു കൊവിഡു സ്ഥിരീകരിച്ചു.   കൊവിഡ് ബാധിച്ചതായി മാസച്യുസെറ്റിൽ നിന്നുള്ള സെനറ്റർ എലിസബത്ത്…

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഫോമയുടെ സാന്ത്വന സംഗീതത്തിൻറെ 79 ആം എപ്പിസോഡ് ഡിസംബർ 19 ന് നടക്കും. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് സാന്ത്വന സംഗീതത്തിന്റെ പ്രത്യേക സംഗീത പരിപാടി…

ഡാളസ്: രാഷ്ട്രത്തിന്റെ ഭാവി അപകടത്തിലാണെന്നും, നിരവധി കാര്‍മേഘപടലങ്ങള്‍ രാഷ്ട്രത്തിനു മുകളില്‍ കരിനിഴല്‍ പരത്തിയിരിക്കുകയാണെന്നും മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡാളസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഡിസംബര്‍…

ന്യൂയോർക്: ഇ​ന്ത്യ​ന്‍ വംശജരായ 66 പേ​ര്‍ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​നൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ഭീകര ​വാ​ദത്തെ കു​റി​ച്ച്‌ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പിന്റെ റി​പ്പോ​ര്‍​ട്ട്.ഡിപ്പാർട്മെന്റ് ബ്യുറോ ഓഫ് കൌണ്ടർ ടെർറോറിസം ഡിസംബർ…

ഡാളസ് : ഡാളസ്സില്‍ ഡിസംബര്‍ 15 ബുധനാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ നെവിയ ഫോസ്റ്റര്‍ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ടൈറന്‍ ഡേവിസിനെ (22) ഡാളസ് പോലീസ്…

വാഷിംഗ്ടണ്‍: കോവിഡ് 19 വൈറസിനെ നിയന്ത്രിക്കുവാന്‍ ബൈഡന്‍ ഭരണകൂടത്തിനു കഴിഞ്ഞുവെങ്കിലും, മാരകമായ ഡെല്‍റ്റാ, ഒമിക്രോണ്‍ വേരിയന്റിന്റെ ആഗമനത്തെ മുന്‍കൂട്ടി കണ്ടെത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് വൈസ് പ്രസിഡന്റ് കമല…

ന്യൂയോര്‍ക്ക്: കോവിഡ് 19 മഹാമാരി ന്യൂയോര്‍ക്കില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2021 ഡിസംബര്‍ 17 വെള്ളിയാഴ്ചയാണെന്ന്…

കണക്റ്റിക്കട്ട്: 2022 മിസ്സ് അമേരിക്കാ കിരീടം അലാസ്‌കയിൽ    നിന്നുള്ള സുന്ദരി എമ്മാ ബ്രോയ്‌ൽസ്‌ കരസ്ഥമാക്കി.കണക്റ്റിക്കട്ട് മൊഹിഗൻ സൺ കാസിനോയിൽ ഡിസംബർ 16 ന് നടന്ന സൗന്ദര്യ…