Browsing: WORLD

അലബാമ: അലബാമയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ അയൽവാസിയുടെ വെടിയേറ്റുമരിച്ച തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ മറിയം സൂസൻ മാത്യുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു ഇന്ത്യയിലും അമേരിക്കയിലുമുള്ള എംബസ്സിയുമായി…

അലബാമ: അലബാമയുടെ തലസ്ഥാനമായ മോണ്ട് ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19) വെടിയേറ്റു മരിച്ചു. വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം സൂസൻ മാത്യു. മുകളിലത്തെ നിലയിൽ…

തൃശ്ശൂർ: ഈ കോവിഡ് മഹാമാരികാലത്ത് ഏറ്റവും കൂടുതൽ കഷ്ടത അനുഭവിച്ച വിഭാഗക്കാരിൽ ഒന്നാണ് കലാകാരന്മാർ. ജീവിക്കാനുള്ള കഷ്ട്ടപ്പാടിനിടയിലും കലയെ മുറുകെ പിടിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് പുതിയ ചിട്ടപ്പെടുത്തലുകൾ. മഹാഭാരതത്തിലെ…

ഹാരിസണ്‍ കൗണ്ടി (ടെക്‌സസ്) : പിതാവും പതിനൊന്ന് വയസ്സുള്ള മകളും യംഗ് ആന്‍ഡ് ഹിക്കി റോഡിന് സമീപം വേട്ടയ്ക്ക് എത്തിയതായിരുന്നു . പിതാവിന്റെ മാരക ശക്തിയുള്ള റൈഫിളില്‍…

ഒന്റേറിയൊ(കാനഡ): ദക്ഷിണാഫ്രിക്കയില്‍ ഇതിനകം തന്നെ കണ്ടെത്തിയ കോവിഡ് 19 വേരിയന്റ് ഒമൈക്രോണ്‍ കേസ്സുകള്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. നൈജീരിയായില്‍ ആയിരുന്ന രണ്ടു പേര്‍ ഒന്റേറിയോയില്‍ എത്തിയതോടെയാണ് രണ്ടു…

ഡാളസ്: സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഡാളസ് ഇടവകയിലെ മുൻ നിര ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. നവംബര് 28 ഞായറാഴ്ച രാവിലെ 8.30ന് ഇടവക വികാരി…

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദ​ത്തെ പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ. ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ലോ​ക്ഡൗ​ണി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് ഉ​യ​രു​ന്ന​ത്. ഇ​സ്ര​യേ​ൽ ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി പൂ​ർ​ണ​മാ​യി അ​ട​യ്ക്കു​മെ​ന്ന്…

മിസോറി: മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ജീവപര്യന്തം  തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന മിസൗറിയിൽ നിന്നുള്ള കെവിന്‍ സ്ട്രിക്‌ട് ലാൻഡിനെ 43 വർഷത്തിന് ശേഷം നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച…

വാഷിംഗ്ടൺ: ഡിസംബറിൽ അമേരിക്കയിൽ നടക്കുന്ന ജനാധിപത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിളിച്ചു ചേർത്ത വിർച്വൽ ഉച്ചകോടി ഡിസംബർ 9,…

വാഷിങ്ടന്‍: ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഏട്ടു രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണം നവംബര്‍ 29 തിങ്കളാഴ്ച…