Browsing: WORLD

ന്യൂയോർക്ക്: കുട്ടികളുടെയും, യുവജനങ്ങളുടെയും  സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കാലാഭിരുചിയെ പരിപോഷിപ്പിക്കുന്നതിനും  സാമൂഹ്യ പ്രതിബദ്ധതയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുംഫോമാ സാംസ്കാരിക സമിതി ആഭിമുഖ്യത്തിൽ  ഷോർട്ട് ഫിലിം ,നാടകം, ടിക്ടോക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഫോമായുടെ…

പി.പി. ചെറിയാന്‍ ഹാരിസ്‌കൗണ്ടി: ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയില്‍ ആദ്യമായി ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിനേറ്റ് ചെയ്യാത്ത 50 വയസ്സിനോടടുത്ത ഒരാളാണ് മരിച്ചതെന്ന് ഡിസംബര്‍ 20 തിങ്കളാഴ്ച…

ചാഡ്‌ലര്‍(അരിസോണ): കോവിഡ് 19 വ്യാപനം വീണ്ടും വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ ചാഡ്‌ലര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഓഫീസര്‍ കോവിഡിനെ തുടര്‍ന്ന് അന്തരിച്ചു. ഇരുപത്തി മൂന്നു വര്‍ഷം സര്‍വീസുള്ള ജെറമി വില്‍കിന്‍സനാണ്…

ഡാളസ് : ഹൈ റിസ്ക് വിഭാഗത്തിൽ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വിദേശത്തു നിന്നും എത്തുന്ന എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍…

ലഹോര്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം യാസിര്‍ ഷായ്ക്കും സുഹൃത്തിനുമെതിരെ ലൈംഗിക പീഡനക്കേസ്. തോക്കിന്‍മുനയില്‍ നിര്‍ത്തി തന്നെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന യുവതിയുടെ പരാതിയില്‍ ലഹോറിനു സമീപം ഷാലിമാറിലെ…

ന്യൂയോർക്ക് : ഏതാനും ദിവസങ്ങൾക്കു മുൻപ് നടന്ന ഫോമാ മെട്രോ റീജിയൻ മയൂഖം പരിപാടിയുടെ വിജയികൾക്കുള്ള കിരീട ധാരണ വേദിയിൽ,ഫോമയുമായി ബന്ധമില്ലാത്ത ചിലർ അനധികൃതമായി കടന്നു വന്നു, അതിഥിയായ…

റിപ്പോർട്ട് : റെനി കവലയിൽ ഹൂസ്റ്റൺ: ഹൂസ്റ്റൺ സർവകലാശാല കമൻസ്‌മെന്റ് സെറിമണിയും ഗ്രാഡുവേഷൻ സെറിമണിയും സംഘടിപ്പിച്ചു. 5,000-ലധികം വിദ്യാർത്ഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. https://youtu.be/u-k45LAq4bs രണ്ട് ദിവസങ്ങളിലായി നടന്ന…

റിപ്പോർട്ട് : അജു വാരിക്കാട് ഹ്യുസ്റ്റൺ: 35 കാരനായ ഗബ്രിയേൽ ബോറിക് ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകാൻ ഒരുങ്ങുന്നു. ആരാണ് ഗബ്രിയേൽ ബോറിക്? ചിലിയുടെ തെക്കേ…

ഹ്യുസ്റ്റൺ: എല്ലാത്തിനും വില കൂടി. ഗ്യാസ് (പെട്രോൾ) സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ (യൂസ്‌ഡ്‌ കാർ), പാൽ, പച്ചക്കറികൾ, ഫ്രോസൺ ഫുഡ്സ്, പാചക എണ്ണകൾ എന്നിവയെല്ലാം വിലകൂടിയവയിൽ ചിലതു…

ന്യൂയോർക്ക്: അമേരിക്കയിൽ ഒമൈക്രോൺ  വ്യാപകമാകുന്ന റിപ്പോർട്ടിന് പുറകെ സെനറ്റർമാരായ  എലിസബത്ത് വാറൻ,കോറി ബുക്കർ എന്നിവർക്കു കൊവിഡു സ്ഥിരീകരിച്ചു.   കൊവിഡ് ബാധിച്ചതായി മാസച്യുസെറ്റിൽ നിന്നുള്ള സെനറ്റർ എലിസബത്ത്…