Browsing: WORLD

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. 95 വയസ്സുളള രാജ്ഞിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും കൊട്ടാരം അറിയിച്ചു. കൊവിഡ് ബാധിച്ചതിന്റെ നേരിയ ലക്ഷണങ്ങൾ…

ബോസ്റ്റൺ : ബോസ്റ്റണിൽ നിന്നും പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രയർലൈൻ സ്ഥാപക, സിസ്റ്റർ സൂസൻ ജോർജ്ജ് ഫെബ്രുവരി 19 ഉച്ചകഴിഞ്ഞു അന്തരിച്ചു . രോഗബാധിതയായി ചികിത്സയിലായിരുന്നു. ബോസ്റ്റൺ…

വാഷിംഗ്‌ടൺ: ഉക്രെയ്ൻ ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യക്ക് യുഎസ് മുന്നറിയിപ്പ് നൽകി. യുക്രെയ്ൻ ആക്രമിച്ചാൽ ‘വേഗവും കഠിനവുമായ’ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് റഷ്യക്ക്…

കാൻബെറ: യുദ്ധവിമാനത്തിന് നേരെ ചൈന ലേസർ പ്രയോഗിച്ചതായി ഓസ്‌ട്രേലിയ ആരോപിച്ചു. ചൈനീസ് നാവികസേനയുടെ കപ്പൽ തങ്ങളുടെ യുദ്ധവിമാനങ്ങളിലൊന്നിന് നേരെ “മിലിട്ടറി ഗ്രേഡ്” ലേസർ പ്രയോഗിച്ചതായാണ് ഓസ്‌ട്രേലിയൻ പ്രതിരോധ…

ഡാളസ്: ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോർകയുമായി സഹകരിച്ചു പ്രവാസി മലയാളി ഫെഡറേഷൻ  ഹെൽപ് ഡെസ്ക്  പ്രവര്‍ത്തനമാരംഭിച്ചതായി പി എം എഫ്…

ന്യൂയോർക്ക്: എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന സൂപ്പർബൗൾ സുദിനം എല്ലാവരും ഒത്തു ചേർന്ന് കേരളാ സെന്ററിൽ ആഘോഷിച്ചു. സൂപ്പർബൗളിനോടൊപ്പം 56 ചീട്ടുകളി പഠിക്കാൻ താല്പര്യം കാണിച്ചവർക്കു സാജൻ കോരത് അതിന്റെ ബാലപാഠങ്ങൾക്കായി…

ഡാളസ്: ചെങ്ങന്നൂർ പറമ്പത്തുർ ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി.  പപ്പജി എന്നും, പൊന്നച്ചായൻ എന്നും സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന ഗീവറുഗീസ്‌ ജോസഫ് അസംബ്‌ളി ഓഫ് ഗോഡ് ഡാളസിന്റെ…

ബ്രാണ്ടന്‍ റ്റണ്‍(ഫ്ളോറിഡാ): പതിനഞ്ചു വയസ്സുള്ള ബാസ്‌ക്കറ്റ്ബോള്‍ താരം ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു.ഒലിവര്‍ റയോക്സാണ് 7 അടി അഞ്ചിഞ്ച് ഉയരവുമായി ലോകറിക്കാര്‍ഡ് സ്ഥാപിച്ചത്. കൗമാര പ്രായത്തില്‍ ഇത്രയും…

കലാ പ്രതിഭകളെ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കയിലുടനീളം, ഫോമാ സാംസ്കാരിക വിഭാഗം യുവജനോത്സവങ്ങൾ സംഘടിപ്പിക്കുന്നു. ഫോമായുടെ 12 റീജിയനുകളിലായി മത്സരങ്ങൾ സംഘടിപ്പിക്കുകയും റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർ ക്യാൻകൂണിൽ നടക്കുന്ന ഫിനാലെയിൽ മാറ്റുരക്കുകയും ചെയ്യും. …

വാഷിംഗ്ടണ്‍ ഡി.സി: അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ അടിയന്തിരമായി നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരഭിക്കണമെന്ന് യു.എസ്. സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി അഭിപ്രായപ്പെട്ടു. നമ്മുടെ…