Browsing: WORLD

വാഷിങ്ടന്‍ : റഷ്യന്‍ വിമാനങ്ങള്‍ അമേരിക്കയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതു വിലക്കി പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടതിനു തിരിച്ചടിയായി അമേരിക്കയിലെ പ്രധാന വിമാന സര്‍വീസുകള്‍ റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത്…

മന്‍ഹാട്ടന്‍ (ന്യുയോര്‍ക്ക്): കഴിഞ്ഞ വാരാന്ത്യത്തില്‍ ഒറ്റ ദിവസത്തില്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഏഴു ഏഷ്യന്‍അമേരിക്കന്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മന്‍ഹാട്ടനില്‍ താമസിക്കുന്ന 28 വയസ്സുള്ള സ്റ്റീവന്‍…

വിസ്‌കോണ്‍സില്‍: മയക്കുമരുന്നു ലഹരിയില്‍ കാമുകന്റെ അവയവങ്ങള്‍ അറുത്തെടുത്ത് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ച യുവതി അറസ്റ്റില്‍. യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞവാരം നടന്ന കൊലപാതത്തിന്റെ ഞെട്ടിക്കുന്ന…

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തായ്‌ലന്റിലെ വില്ലയില്‍ വെച്ചാണ് വോണിന്റെ മരണം സംഭവിച്ചത്. പ്രതികരണശേഷിയില്ലാതെ കിടക്കുന്ന…

ഓസ്റ്റിന്‍: ഇന്ന് മാര്‍ച്ച് 1ന് നടന്ന ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പില്‍ ടെക്സസ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി നിലവിലുള്ള ഗവര്‍ണ്ണര്‍ ഗ്രേഗ് ഏമ്പര്‍ട്ടും , ഡെമോക്രാറ്റിക് പാര്‍ട്ടി…

മോസ്കോ: റഷ്യ -യുക്രൈൻ രണ്ടാം വട്ട ചർച്ച ആരംഭിച്ചു. ബെലറൂസ്- പോളണ്ട് അതിർത്തി നഗരമായ ബ്രെസ്റ്റിൽ വെച്ചാണ് ചർച്ച നടക്കുന്നത്. മുൻ നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ…

കീവ്: യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതോടെ, അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന അനിശ്ചിതത്വം നിലനില്‍ക്കുമ്ബോഴും ഒരുമിച്ച്‌ ജീവിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ യുക്രൈന്‍ സ്വദേശികളായ…

ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ ദുരിതങ്ങളിൽ നിന്ന് ലോക ജനത മോചിതരാകുന്നതിനു മുൻപെ മറ്റൊരു യുദ്ധത്തിന്റെ ദാരുണമായ കെടുതികളിൽ ഉക്രയിനും ഉക്രയിനിലെ ജനതയും നിസ്സഹായരായി നിൽക്കുകയാണ്. യുദ്ധം ഒന്നിനും…

കീവ്: കീഴടങ്ങിയ റഷ്യന്‍ സൈനികന് ചായയും മധുര പലഹാരങ്ങളും നല്‍കി യുക്രൈനികള്‍ സല്‍ക്കരിക്കുന്നതിന്റെ വിഡിയോ വൈറല്‍. യുക്രൈന്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു.…

മോസ്ക്കോ: യുക്രൈൻ – റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് – ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രൈനിലെ…