Browsing: WORLD

കീവ്: രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയുടെ നാസി കോൺസൻട്രേഷൻ ക്യാമ്പിൽ നിന്നും രക്ഷപെട്ട വീരനായകൻ കൊല്ലപ്പെട്ടു. നാസി ഭീകരത ഏറ്റുവാങ്ങിയ ബോറിസ് റോമൻചെങ്കോവാണ് യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.…

മോസ്‌കോ: യുക്രൈന്‍ അധിനിവേശം കടുക്കുന്ന പശ്ചാത്തലത്തില്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ലോകത്തിന്റെ ആശങ്കകള്‍ക്ക് മറുപടി പറഞ്ഞ് റഷ്യ. റഷ്യയുടെ നിലനില്‍പ്പ് ഭീഷണിയിലായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്ന്…

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്കന്‍ ജനത. ക്ഷാമവും വിലക്കയറ്റവും മൂലം ജനത പട്ടിണിയുടെ വക്കിലാണ്. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക…

ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ  പ്രവർത്തനങ്ങൾ  വീണ്ടും സജീവമാകുന്നതിന്  മാർച്ച് 20 ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ…

കെന്റക്കി: സ്വവര്‍ഗ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച കെന്റാക്കി കൗണ്ടി മുന്‍ ക്ലാര്‍ക്ക് കിം ഡേവിസ് ഭരണഘടനാ ലംഘനം നടത്തിയതായി ഫെഡറല്‍ ജഡ്ജി ഡേവിഡ് ബണ്ണിങ് വെള്ളിയാഴ്ച…

ചിക്കാഗോ: 2022 സെപ്റ്റബംർ 2 മുതൽ 5 വരെ മെക്സിക്കോയിലെ കൻകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ചു നടക്കുന്ന ഫോമാ ഇന്റർ നാഷണൽ കൺവൻഷൻ വിജയമാക്കി തീർക്കുന്നതിന് ഫോമാ സെട്രൽ റീജിയൺ പ്രസിഡൻറ് ജോൺ പാട്ടപതിയുടെ…

ഈസ്റ്റ്ലാൻഡ് (ടെക്സസ് ): ടെക്സസ്സിലെ ഈസ്റ്റ് ലാൻഡ് കൗണ്ടിയിൽ  മാർച്ച് 17 മുതൽ ആളിപ്പടർന്നിരുന്ന  കാട്ടുതീയിൽ പെട്ടു  ഡെപ്യൂട്ടി സർജൻ ബാർബറ ഫിൻലേക്കു( 51) ദാരുണ അന്ത്യം.…

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് കേസുകള്‍ വരും ആഴ്ചകളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ്ഹൗസ് ഉപദേശകന്‍ ആന്റണി ഫൗച്ചി. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം രാജ്യവ്യാപകമായി കുറഞ്ഞുവെന്ന് ആശ്വസിച്ചിരിക്കുന്‌പോഴാണ് ഫൗച്ചിയുടെ…

ടയ്ലര്‍ (ടെക്‌സസ്): ദന്തല്‍ ക്ലിനിക്കില്‍ കയറി രണ്ടു ഡോക്ടര്‍മാരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. സ്റ്റവെല്‍ അലക്‌സാണ്ടര്‍ സ്മിത്ത് എന്ന നാല്പതുകാരനാണ് പിടിയിലായത്. സൗത്ത്…

പോണ്ട്ക്രീക്ക് (ഒക്ലഹോമ): നോര്‍ത്ത് വെസ്റ്റേണ്‍ ഒക്ലഹോമയിലുണ്ടായ വിമാനാപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പൈലറ്റ് വില്യം ബില്‍ (58), ഭാര്യ ക്രിസ്റ്റി ബില്‍…