Browsing: WORLD

ഓസ്റ്റിന്‍: ഇന്ന് മാര്‍ച്ച് 1ന് നടന്ന ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പില്‍ ടെക്സസ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി നിലവിലുള്ള ഗവര്‍ണ്ണര്‍ ഗ്രേഗ് ഏമ്പര്‍ട്ടും , ഡെമോക്രാറ്റിക് പാര്‍ട്ടി…

മോസ്കോ: റഷ്യ -യുക്രൈൻ രണ്ടാം വട്ട ചർച്ച ആരംഭിച്ചു. ബെലറൂസ്- പോളണ്ട് അതിർത്തി നഗരമായ ബ്രെസ്റ്റിൽ വെച്ചാണ് ചർച്ച നടക്കുന്നത്. മുൻ നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ…

കീവ്: യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതോടെ, അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന അനിശ്ചിതത്വം നിലനില്‍ക്കുമ്ബോഴും ഒരുമിച്ച്‌ ജീവിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ യുക്രൈന്‍ സ്വദേശികളായ…

ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ ദുരിതങ്ങളിൽ നിന്ന് ലോക ജനത മോചിതരാകുന്നതിനു മുൻപെ മറ്റൊരു യുദ്ധത്തിന്റെ ദാരുണമായ കെടുതികളിൽ ഉക്രയിനും ഉക്രയിനിലെ ജനതയും നിസ്സഹായരായി നിൽക്കുകയാണ്. യുദ്ധം ഒന്നിനും…

കീവ്: കീഴടങ്ങിയ റഷ്യന്‍ സൈനികന് ചായയും മധുര പലഹാരങ്ങളും നല്‍കി യുക്രൈനികള്‍ സല്‍ക്കരിക്കുന്നതിന്റെ വിഡിയോ വൈറല്‍. യുക്രൈന്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു.…

മോസ്ക്കോ: യുക്രൈൻ – റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് – ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രൈനിലെ…

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഉണ്ടായ വന്‍സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ ക്വറ്റയിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ക്വറ്റയിലെ…

ഹ്യൂസ്റ്റൺ: ജർമനിയിൽ ഉള്ള കേരള ലോകസഭാംഗം ജോസ് പുതുശ്ശേരിയുടെ ഒരു അറിയിപ്പ് അനുസരിച്ച് ജർമൻ ഗവൺമെൻറ് തന്നെ നേരിട്ട് കേരള ഗവൺമെൻറ് NORKA നോർക്ക വഴി ജർമനിയിലേക്ക്…

ഡിട്രോയിറ്റ്: റഷ്യൻ -ഉക്രൈൻ യുദ്ധം യാഥാർഥ്യമായതോടെ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്ന ലക്ഷക്കണക്കിനു പൗരന്മാരുടെ സുരക്ഷിതത്വത്തിനും, യുദ്ധഭൂമിയിൽ ജീവിതം ഹോമിക്കപെടുന്ന നിരപരാധകളുടെയും സൈനീകരുടെയും കുടുംബങ്ങളുടെ ആശ്വാസത്തിനും, എത്രയും…

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികൾ പ്രത്യേകിച്ചു ഫോമയുടെ അംഗസംഘടനകകൾ  ആവേശത്തോടെ കാത്തിരിക്കുന്ന ഫോമാ ഗ്ലോബൽ ഫാമിലി കൺവൻഷൻ  2022  സെപ്റ്റംബർ 2 മുതൽ 5 വരെ മെക്‌സിക്കോയിലെ കൻകൂണിൽ നടക്കും. കൻകൂണിലെ ഏറ്റവും പ്രശസ്തമായ…