Browsing: WORLD

റ്റാംമ്പ(ഫ്‌ളേറോഡ): മിനിസോട്ടയില്‍ നിന്നുള്ള യു.എസ്. കോണ്‍ഗ്രസ് അംഗം  ഇൽഹൻ  ഒമറിനെതിരെ ഈ മെയിലിലൂടെ വധഭീഷിണി മുഴക്കിയ പ്രതിയെ ഫെഡറല്‍ ജഡ്ജി ശിക്ഷിച്ചു.ഒമറിനെ കൂടാതെ മറ്റ് മൂന്ന് യു.എസ്.…

ഓസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടെത്തി ടെക്‌സസ്- മെക്‌സിക്കൊ അതിര്‍ത്തിയിലേക്ക് കൊണ്ടുവിടണമെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ഉത്തരവിട്ടു. ടെക്‌സസ് നാഷ്ണല്‍…

ഡാലസ്: ഡാലസിലെ പാസ്റ്ററും  വചന പണ്ഡിതനും നിരവധി ക്രിസ്ത്യൻ ഗ്രന്ഥങ്ങളുടെ രചയിതാവുമായ പാസ്റ്റർ വിയപുരം ജോർജുകുട്ടി പുതിയതായി രചിച്ച് “മദ്യപാനം നരകത്തിലേക്കുള്ള എളുപ്പവഴി “എന്ന പുസ്തകത്തിൻറെ സമർപ്പണ…

ഡാളസ്: ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ  ആരംഭത്തിൽ അതിന്റെ സജീവ സാന്നിദ്ധ്യമായിരുന്ന ഗാന്ധിയൻ പി.ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ ഇന്ത്യൻജീവകാരുണ്യ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും അമേരിക്കയിലെ…

ന്യൂയോര്‍ക്ക് : അമേരിക്കയിലെ 55 ശതമാനം പേര്‍ റൊ.വി.വേഡ് ഭരണഘടനാവകാശമാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം പേര്‍ 15 ആഴ്ചയില്‍ കുറവുള്ള ഗര്‍ഭസ്ഥശിശുക്കളെപോലും നശിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ടതായി…

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ പാന്‍ഡമിക്ക് മൂന്നാമത് സമ്മര്‍ സീസണിലേക്ക് പ്രവേശിച്ചതോടെ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ അലയടികള്‍ ആരംഭിച്ചു. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം ശക്തിപ്പെട്ടതോടെ പോസിറ്റിവിറ്റി റേറ്റ് കുത്തനെ…

ടോക്യോ: ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു. നാരാ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വെടിയേറ്റ അദ്ദേഹം ചികിത്സയിൽ ആയിരുന്നു. ചികിത്സ നൽകിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.…

ലണ്ടൻ: സർക്കാരിൽ നിന്ന് 50 ലധികം പേർ രാജിവച്ചതിനെത്തുടർന്ന് ബോറിസ് ജോൺസൺ ഒടുവിൽ യുകെ പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ സമ്മതിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് പുതിയ ആള്‍…

ഹൈലാൻഡ് പാർക്ക് (ഷിക്കാഗോ): സ്വാതന്ത്ര്യദിന റാലിക്കിടെ കെട്ടിടത്തിന്റെ ടെറസ്സിൽ നിന്നും വെടിയുണ്ടകൾ ചീറി വന്നപ്പോൾ മകനെ മാറോടു ചേർത്തു പിതാവും മാതാവും മരണത്തിനു കീഴടങ്ങി. രണ്ടു വയസ്സുകാരന്റെ…

ഹൂസ്റ്റൺ: മങ്കി പോക്സ് കേസുകൾ ടെക്സസ് സംസ്ഥാനത്തു വർധിച്ചുവരുന്നുവെന്നു ടെക്സസ് ഹെൽത്ത് സർവീസസ് ഡിപ്പാർട്ട്മെന്റ്. ഇതുവരെ സംസ്ഥാനത്തു സ്ഥിരീകരിച്ച 20 കേസുകളിൽ ഭൂരിപക്ഷവും (8 കേസുകൾ) ഗ്രേറ്റർ…