Browsing: WORLD

2021ൽ തുടർച്ചയായ രണ്ടാം വർഷവും അമേരിക്കയിലെ ആയുർദൈർഘ്യം 1996ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇത് കോവിഡ്-19 മരണങ്ങൾ മൂലമാണെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്.2020 മുതൽ 76.1…

ന്യൂയോർക്ക്: ആർട്ടെമിസിന്‍റെ ആദ്യ ദൗത്യത്തിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. റോക്കറ്റിന് ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ ഔദ്യോഗിക ട്വിറ്റർ പേജിൽ…

ലുവാണ്ട: ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാര്‍ട്ടിയായ എംപിഎല്‍എ(People’s Movement for the Liberation of Angola) ഉജ്ജ്വല വിജയം നേടി. 51.2 ശതമാനം…

മോസ്‌കോ: ഓൺലൈൻ ടാക്സി സേവനമായ യാന്റെക്‌സ് ടാക്‌സിയുടെ സോഫ്റ്റ് വെയർ ഹാക്ക് ചെയ്ത് കാറുകളെല്ലാം ഒരേ സ്ഥലത്തേക്ക് അയച്ചു. ഇത് മൂന്ന് മണിക്കൂർ നീണ്ട ഗതാഗതക്കുരുക്കിലേക്ക് നയിച്ചു.…

കൊളംബോ: സ്വയം പ്രഖ്യാപിത ആത്മീയ നേതാവും ബലാത്സംഗക്കേസിലെ പ്രതിയുമായ നിത്യാനന്ദ ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടുന്നതായി റിപ്പോർട്ട്. തന്‍റെ ആരോഗ്യനില വഷളായെന്ന് ചൂണ്ടിക്കാണിച്ച് ഓഗസ്റ്റ് ഏഴിന് നിത്യാനന്ദ…

യുഎസ്: പക്ഷിയോ പാമ്പോ പാറ്റയോ എയർപോർട്ട് റൺവേകളിൽ വന്നിരിക്കുന്നത് അസാധാരണമല്ല. എന്നാൽ, അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഷാർലെസ്റ്റോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതിഥിയായി എത്തിയത് ഒരു മുതലയാണ്. ഇതോടെ…

ഭൂകമ്പത്തെക്കുറിച്ചു ചർച്ച ചെയ്യവെ പാർലെമെന്റിൽ ഭൂമി കുലുക്കം. യൂറോപ്പിലെ ചെറിയ രാജ്യങ്ങളിലൊന്നായ ലിച്ചെൻസ്റ്റെയിനിലെ പാർലെമെന്റിലാണു ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് ഇൻഷുറൻസ് വിതരണം ചെയ്യുന്നതിനെ കുറിച്ച് ചർച്ച നടത്തവേ…

ദി ഹേയ്​ഗ്: കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന് ഇഎംഎ (യൂറോപ്യൻ മെഡിസിൻസ് ഏജൻസി) മുന്നറിയിപ്പ് നൽകി. കോവിഡ് വകഭേദങ്ങൾക്ക് വ്യതിയാനം സംഭവിക്കുന്നത് അതിവേഗം തുടരുകയാണെന്നും ഇ.എം.എ…

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന നേതാവായ മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ഹാൾ ഓഫ് കോളംസിൽ നടക്കുന്ന പൊതുചടങ്ങുകൾക്ക് ശേഷം…

യുകെയിൽ മങ്കിപോക്സിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി രാജ്യത്തെ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെ പടിഞ്ഞാറൻ ആഫ്രിക്കയിലേക്കുള്ള ഒരു യാത്രയുമായി ബന്ധപ്പെട്ട മങ്കിപോക്സ് ഒരാൾക്ക്‌ ബാധിച്ചതായി ബ്രിട്ടീഷ് ആരോഗ്യ…