Browsing: WORLD

സിംഗപ്പൂർ: സിംഗപ്പൂരിൽ, 2020 മാർച്ചിന് ശേഷമുള്ള ആദ്യത്തെ സിക കേസ് ഓഗസ്റ്റ് 21 മുതൽ 27 വരെയുള്ള ആഴ്ചയിൽ റിപ്പോർട്ട് ചെയ്തതായി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.…

ഡീസൽ എക്സ്ഹോസ്റ്റ് പുക ശ്വസിക്കുന്നതിന്‍റെ ആഘാതം പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതലാണെന്ന് ഒരു പുതിയ പഠനം. ഡീസൽ എക്സ്ഹോസ്റ്റുമായി സമ്പർക്കം പുലർത്തുന്നതിലൂടെ ആളുകളുടെ രക്തത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഗവേഷകർ പരിശോധിച്ചു.…

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസില്‍ ആന്‍ഡ്രോയിഡ് ഫോണുകളെ മറികടന്ന് ആപ്പിള്‍ ഐഫോണ്‍. രാജ്യത്തെ ഐഫോൺ ഉപയോക്താക്കളിൽ പകുതിയിലധികം പേരും ഇപ്പോൾ ഐഫോൺ ഉപയോക്താക്കളാണെന്ന് പുതിയ റിപ്പോർട്ട് പറയുന്നു. കൗണ്ടർപോയിന്‍റ് റിസർച്ചിന്‍റെ…

സാംസങ്ങിൽ വൻ ഡാറ്റ ചോർച്ച. കമ്പനി തന്നെയാണ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്. ജൻമദിനവും കോൺടാക്റ്റ് നമ്പറുകളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർന്നത്. യുഎസിലെ സാംസങ് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്.…

ലെ സാബ്‌ലെ ദെലോൻ (ഫ്രാൻസ്): അപ്രതീക്ഷിതമായ ഒരു അപകടത്തിനോ അപകടകരമായ തിരമാലകൾക്കോ തകർക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസവുമായി കമാൻഡർ അഭിലാഷ് ടോമിയുടെ സാഹസിക സമുദ്രസഞ്ചാരം ഇന്നുമുതൽ. ഗോൾഡൻ ഗ്ലോബ്…

യുഎസ്: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ജോ ബൈഡനെ ‘രാജ്യത്തിന്‍റെ ശത്രു’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ശനിയാഴ്ച…

ധാക്ക: യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിച്ചതിന് ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു. കോവിഡ് കേസുകൾ…

യുക്രൈൻ ഫോട്ടോ ജേണലിസ്റ്റ് എവ്ജെനി മലോലെറ്റ്കയ്ക്ക് വിസ ഡി ഓർ പുരസ്കാരം. റഷ്യൻ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട മരിയുപോളിന്‍റെ ദൃശ്യങ്ങൾ ലോകത്തിന് മുന്നിൽ പകർത്തിയതിനാണ് പുരസ്കാരം. ഫോട്ടോ ജേണലിസം…

കാലിഫോർണിയ: വടക്കൻ കലിഫോർണിയയിൽ ആയിരത്തിലധികം ഏക്കറിൽ കാട്ടുതീ പടർന്നതിനെത്തുടർന്ന് നൂറോളം വീടുകളും, മറ്റ് കെട്ടിടങ്ങളും കത്തിനശിച്ചു. രണ്ടു പേർക്ക് പരുക്കുണ്ട്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. കാട്ടുതീ അപകടകരമാംവിധം…

വാഷിംഗ്ടണ്‍: യു​​​​​​​എ​​​​​​​സി​​​​​​​ൽ റാ​​​​​​​ഞ്ചി​​​​​​​യെ​​​​​​​ടു​​​​​​​ത്ത വി​​​​​​​മാ​​​​​​​ന​​​​​​​വു​​​​​​​മാ​​​​​​​യി യു​​​വാ​​​വി​​​ന്‍റെ മ​​​​​​​ര​​​​​​​ണ​​​​​​​ക്ക​​​​​​​ളി. 29കാ​​​ര​​​നാ​​​യ കോറി പാറ്റേഴ്‌സണ്‍ എന്നയാളാണ് റാ​​​ഞ്ചി ത​​​ട്ടി​​​യെ​​​ടു​​​ത്ത വി​​​മാ​​​നവുമായി ടു​​​​​​​പ്പ​​​​​​​ലോ ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​നു മു​​​ക​​​ളി​​​ലൂ​​​ടെ പലതവണ പ​​​റ​​​ന്നത്. ആ​​​യി​​​ര​​​ങ്ങ​​​ളെ മു​​​ൾ​​​മു​​​ന​​​യി​​​ൽ…