Browsing: WORLD

അയർലൻഡ്: മെറ്റായുടെ കീഴിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാം കൗമാരക്കാരായ കുട്ടികളിൽ തെറ്റായ സ്വാധീനം ചെലുത്തുന്നതായി വ്യാപക പരാതി. ഈ സോഷ്യൽ മീഡിയ ആപ്പ് കുട്ടികളിൽ വിഷാദത്തിനും…

ലണ്ടന്‍: ഇന്ത്യൻ വേരുകളുള്ള സുവെല്ല ബ്രാവര്‍മാന്‍ ലിസ് ട്രസ്സ് സർക്കാരിൽ ബ്രിട്ടന്‍റെ പുതിയ ആഭ്യന്തര സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്തു. സുവെല്ല ബ്രാവര്‍മാന്റെ മാതാപിതാക്കളായ ഉമ ഫെര്‍ണാണ്ടസും ക്രിസ്റ്റി…

ന്യൂഡല്‍ഹി: മംഗോളിയ സന്ദർശനത്തിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് മംഗോളിയൻ പ്രസിഡന്‍റ് ഖുരേൽസുഖ് വെള്ളക്കുതിരയെ സമ്മാനിച്ചു. മംഗോളിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രിയായിരുന്നു രാജ്‌നാഥ് സിങ്.…

ബ്രസീല്‍: ചാർജർ ഇല്ലാതെ ഐഫോണുകൾ വിൽക്കുന്നതിന് ബ്രസീൽ വിലക്കേർപ്പെടുത്തി. ഇത്തരത്തിൽ വിൽപന നടത്തിയതിന് ആപ്പിൾ കമ്പനിക്ക് 24 ലക്ഷം ഡോളർ(ഏകദേശം 19 കോടി ഇന്ത്യൻ രൂപ) പിഴ…

പാകിസ്ഥാൻ : പാകിസ്ഥാനിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1,290 ആയി. മലേറിയ, വയറിളക്കം തുടങ്ങിയ സാംക്രമിക രോഗങ്ങളും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പടരുകയാണ്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും…

ലണ്ടൻ: ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. ഇന്ന് രാവിലെ ബോറിസ് ജോൺസൺ എലിസബത്ത്…

ഡൽഹി: ഇന്ത്യയും ബംഗ്ലാദേശും 7 സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. കുഷിയാര നദിയിലെ ജലം പങ്കിടുന്നതിനും റെയിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമുള്ള ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കൂടുതൽ മേഖലകളിൽ…

ജപ്പാൻ: ടോക്കിയോയിൽ നിന്നുള്ള 38-കാരനായ ഷോജി മോറിമോട്ടോയ്ക്ക് നമ്മിൽ ഭൂരിഭാഗം പേർക്കും അസൂയ തോന്നുന്ന ജോലിയാണ്. ഒന്നും ചെയ്യാതെ യാത്രകളിൽ അനുഗമിക്കുന്നതിനാണ് അദ്ദേഹം പ്രതിഫലം വാങ്ങുന്നത്. ടോക്കിയോയിൽ…

വാഷിംഗ്ടൺ: ആഗോളതലത്തിൽ താപനില ഉയരുകയാണ്. താപനിലയിലെ ഈ വർദ്ധനവോടെ ആഫ്രിക്കയിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ആളുകൾ വലിയ പ്രതിസന്ധി നേരിടുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍…

ലണ്ടന്‍: ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മാർഗരറ്റ് താച്ചർ, തെരേസ മേ എന്നിവർക്ക് ശേഷം ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ്…