Browsing: WORLD

ബ്രിട്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് രാജ്ഞിയുടെ മൂത്തമകൻ ചാൾസ് ബ്രിട്ടന്‍റെ അടുത്ത രാജാവാകും. ഇനി മുതൽ അദ്ദേഹം കിംഗ് ചാൾസ് എന്നറിയപ്പെടും. ചാൾസ് രാജകുമാരന് 73…

എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത പുറത്തുവന്നതിന് ശേഷം, നിരവധി ആളുകൾക്ക് ട്വിറ്റർ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടതായി റിപ്പോർട്ട്. ഏകദേശം 2,000 ട്വിറ്റർ ഉപയോക്താക്കളാണ് ട്വിറ്റര്‍ സ്തംഭിച്ചതായി പരാതിപ്പെട്ടത്. എലിസബത്ത്…

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ലോകനേതാക്കൾ അനുശോചിച്ചു. ബ്രിട്ടനും അവിടുത്തെ ജനങ്ങൾക്കും പ്രചോദനാത്മകമായ നേതൃത്വം നൽകാൻ രാജ്ഞിക്ക് കഴിഞ്ഞുവെന്നും അവരുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി…

ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സ്‌കോട്ട്ലാന്‍റിലെ ബാൽമോറൽ പാലസിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഇരിക്കയാണ് അന്ത്യം. 70 വർഷം ബ്രിട്ടന്റെ രാഞ്ജിയായിരുന്ന വ്യക്തിയാണ് ക്വീൻ…

ന്യൂഡല്‍ഹി: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക റെക്കോർഡ് വിസ അനുവദിച്ചിട്ടുണ്ട്. ഈ വർഷം 82,000 വിസകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയത്. ഇതോടെ യുഎസിൽ പഠിക്കുന്ന…

അടുത്ത മാസം ദുർഗാപൂജയ്ക്ക് മുന്നോടിയായി 5,000 ടൺ മത്സ്യം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ് ബംഗ്ലാദേശ്‌. ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് എല്ലാ വർഷവും ദുർഗാപൂജയോടനുബന്ധിച്ച് ഇന്ത്യയിലേക്ക് മത്സ്യം…

ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് സൈനിക പിന്മാറ്റം ആരംഭിച്ചു. ഇന്ത്യയും ചൈനയും ഗോഗ്ര-ഹോട്ട് സ്പ്രിംഗ് പ്രദേശത്ത് നിന്ന് സൈനികരെ പിന്‍വലിച്ചു തുടങ്ങി. ഇരു രാജ്യങ്ങളും…

ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്‍റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയിൽ ഇന്ത്യ ഒരു പടി കൂടി കുറഞ്ഞ് 132-ാം സ്ഥാനത്തെത്തി. കോവിഡ്-19 പ്രതിസന്ധിക്കിടെയുണ്ടായ ആഗോള തകര്‍ച്ചയ്ക്കിടയിലാണിത്. 2020ൽ…

അമേരിക്ക: അമേരിക്കയിൽ മെംഫിസിൽ വെടിവയ്പ്പ്. എസ്കീൽ കെല്ലി എന്ന 19 കാരനാണ് വെടിയുതിർത്തത്. ആക്രമണം ഫെയ്സ്ബുക്കിൽ ലൈവായി കാണിക്കുകയും ചെയ്തു. ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമി…

ന്യൂജഴ്‌സി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്താണ് താനെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെക്കാളും മുൻ പ്രസിഡന്‍റ് ബരാക് ഒബാമയെക്കാളും ഇന്ത്യയുമായി…