Browsing: WORLD

ലണ്ടൻ: ചാൾസ് മൂന്നാമൻ ശനിയാഴ്ച ബ്രിട്ടനിൽ സത്യപ്രതിജ്ഞ ചെയ്ത് രാജാവായി അധികാരമേൽക്കും. പ്രാദേശിക സമയം രാവിലെ 10 മണിക്ക് സെന്‍റ് ജെയിംസ് പാലസിലാണ് ചടങ്ങുകൾ. ചാൾസും ഭാര്യ…

പാകിസ്താന്റെ എഫ്-16 വിമാനങ്ങൾ നവികരിക്കാൻ 450 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർമെന്റാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. തീവ്രവാദ പ്രതിരോധ പ്രവർത്തനങ്ങളിൽ…

ന്യൂഡല്‍ഹി: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഞായറാഴ്ച രാജ്യവ്യാപകമായി ദുഃഖാചരണം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്. അന്നേദിവസം സര്‍ക്കാര്‍ മന്ദിരങ്ങളിലും മറ്റിടങ്ങളിലും…

ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യ റീജിയണൽ കമ്മിറ്റിയുടെ 75-ാമത് സമ്മേളനം വെള്ളിയാഴ്ച ഭൂട്ടാനിൽ സമാപിച്ചു. അംഗരാജ്യങ്ങൾ അവരുടെ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും ബഹുവിഭാഗ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്നും നിലവിലെയും…

ലണ്ടൻ: ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു യുഗത്തിന്‍റെ അന്ത്യത്തിൽ രാജ്യം വിലപിക്കുകയാണ്. എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ലണ്ടനിൽ എത്തിച്ച് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നാല് ദിവസം പൊതുദർശനത്തിന് വയ്ക്കും. ഈ…

കെയ്‌റോ: നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് തുടങ്ങിയ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളോട് സാമൂഹിക മൂല്യങ്ങൾ പാലിക്കണമെന്ന് ഈജിപ്ത്. രാജ്യത്തിന്‍റെ സാമൂഹിക മൂല്യങ്ങൾ പാലിക്കാൻ രാജ്യത്തെ മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ്…

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ഒരു യുഗം അവസാനിക്കുകയാണ്. ബ്രിട്ടനെ കൂടാതെ 14 കോമൺവെൽത്ത് രാജ്യങ്ങൾക്കും തങ്ങളുടെ രാജ്ഞിയെ നഷ്ടമായി. പുതിയ രാജാവ് അധികാരമേൽക്കുന്നതോടെ, കോമൺവെൽത്ത് രാജ്യങ്ങൾ…

ഉത്തര കൊറിയ: ഉത്തര കൊറിയ നവംബറിൽ കോവിഡ് -19 വാക്സിനേഷൻ ആരംഭിക്കുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ്-ഉൻ നിർദ്ദേശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശൈത്യകാലത്ത് കൊറോണ…

ലണ്ടൻ: സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലെ ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തോടെ മരണാനന്തര നടപടികളിലും മാറ്റം. ബ്രിട്ടീഷ് രാജ്ഞിയുടെ മരണം സംഭവിച്ചാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. 1960…

ജനപ്രിയ ഓൺലൈൻ ഗെയിമായ ആക്സി ഇൻഫിനിറ്റിയിൽ നിന്ന് ഉത്തരകൊറിയയുമായി ബന്ധമുള്ള ഹാക്കർമാരായ ലാസറസ് മോഷ്ടിച്ച ക്രിപ്റ്റോകറൻസിയിൽ നിന്ന് അമേരിക്ക 30 മില്യൺ ഡോളർ പിടിച്ചെടുത്തതായി ക്രിപ്റ്റോ ഇന്‍റലിജൻസ്…