Browsing: WORLD

പാകിസ്ഥാൻ : മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ വിമാനം അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്…

പാകിസ്ഥാൻ : ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ട് അനുസരിച്ച്, പാകിസ്ഥാനിലെ ആത്മഹത്യാ നിരക്ക് എട്ട് ശതമാനം കടന്നു. ഇത് രാജ്യത്തെ മാനസികാരോഗ്യ വിദഗ്ധർക്കിടയിൽ…

ന്യൂയോർക്ക്: പോളിയോ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാസു കൗണ്ടിയിലെ മലിന ജലത്തിലാണ് വൈറസിന്‍റെ സാന്നിധ്യം വ്യാപകമായി കണ്ടത്. വൈറസ് വ്യാപനം തടയുന്നതിനും…

യുക്രൈനിലെ പ്രധാന നഗരങ്ങളുടെ നിയന്ത്രണം റഷ്യയ്ക്ക് നഷ്ടമാവുന്നു. വടക്കൻ നഗരമായ ഖാർകീവിലെ ഇസ്യത്തിൽ നിന്ന് പിൻമാറാനുള്ള തയ്യാറെടുപ്പിലാണ് റഷ്യൻ സൈന്യം. യുക്രൈൻ സൈന്യം പ്രദേശത്ത് മുന്നേറ്റം നടത്തിയതിനെ…

ജനീവ: ആഗോളതലത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ, ലോകം പഴയ അവസ്ഥയിലേക്ക് മടങ്ങുകയാണ്. എന്നാൽ സ്ഥിതിഗതികൾ പൂർണമായും മാറിയിട്ടില്ലെന്നും ഓരോ 44 സെക്കന്‍റിലും കോവിഡ് മരണങ്ങൾ ഇപ്പോഴും…

കിഴക്കൻ പാപുവ ന്യൂ ഗിനിയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. തീരദേശ പട്ടണമായ മഡാങിന് സമീപമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ…

ആഗോള വ്യാപാരത്തിന്റെ സിരാകേന്ദ്രങ്ങളിലൊന്നായ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ടവറുകളിൽ ഒന്നിലേക്ക് വിമാനം ഇടിച്ചിറങ്ങിയത് ഞെട്ടലോടെ ലോകം നോക്കി നിന്നതിന് ഇന്ന് 21ആം വാർഷികം. 2001 സെപ്റ്റംബർ…

ന്യൂയോർക്ക്: ആർതർ ആഷെ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി നടക്കുന്ന യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ആര് ജയിച്ചാലും അത് ചരിത്രമാണ്. പുരുഷ ടെന്നീസിൽ പുതിയ ഗ്രാൻഡ്സ്ലാം…

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്റ്റംബർ 19 ൻ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. നാല് ദിവസം പൊതുജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സൗകര്യമേര്‍പ്പെടുത്തും. എലിസബത്ത് രാജ്ഞി…

ന്യൂയോർക്ക്: ലോക ഒന്നാം നമ്പർ താരമായ പോളണ്ടിന്‍റെ ഇഗ സ്യാംതെക് യുഎസ് ഓപ്പൺ കിരീടം നേടി. ടുണീഷ്യയുടെ ഒൻസ് ജാബറിനെ 6-2, 7-5 എന്ന സ്കോറിനാണ് ഇഗ…