Browsing: WORLD

വാഷിങ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ടെസ്ല മേധാവി എലോൺ മസ്ക് എന്നിവർക്ക് കനത്ത നഷ്ടം. ഒറ്റ ദിവസം കൊണ്ട് 80,000 കോടി രൂപയാണ് ബെസോസിന് നഷ്ടമായത്.…

മ്യൂണിക്: ജർമ്മനി ഹൈഡ്രജൻ ട്രെയിനുകളുടെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനുകൾ ജർമ്മനിയിൽ ഓടിത്തുടങ്ങി. ലോവർ സാക്സോണിയയിൽ നേരത്തെ സർവീസ് നടത്തിയിരുന്ന 15…

ശതകോടീശ്വരൻ ജെഫ് ബെസോസിന്‍റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമാണ്. ജെഫ് ബെസോസുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം, ജീവനാംശമായി ലഭിച്ച പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ്…

പതിനാറാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ നോസ്ട്രഡാമസ് തന്‍റെ പ്രവചനങ്ങൾക്ക് പേരുകേട്ടയാളാണ്. ഇം​ഗ്ലണ്ടിലെ രാജ്ഞി ആയിരുന്ന എലിസബത്ത് മരിക്കുകയും മകൻ ചാൾസ് രാജാവാവുകയും ചെയ്തതോടെ നോസ്ട്രഡാമസിന്റെ ഒരു പ്രവചനം വലിയ…

ഇന്‍റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമ്മാതാക്കളെ നിർബന്ധിക്കുന്ന പുതിയ നിയമനിർമ്മാണം നടത്താൻ യൂറോപ്യൻ യൂണിയന്‍റെ എക്സിക്യൂട്ടീവ് വിഭാഗത്തിന്റെ നിർദ്ദേശം. യൂറോപ്യൻ യൂണിയന്‍റെ…

കീവ്: ഹാർകീവിലെ വിജയത്തിൽ യുക്രൈൻ സേന രാജ്യത്തിന്‍റെ തെക്കൻ മേഖലയിൽ റഷ്യയ്ക്കെതിരെ ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് ജനവാസ മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കിയതായി യുക്രൈൻ അറിയിച്ചു. പ്രസിഡന്‍റ്…

മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് നേരെ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ട്. എന്നാൽ എപ്പോഴാണ് വധശ്രമം നടന്നതെന്ന് വ്യക്തമല്ല. പുടിൻ തന്‍റെ ഓഫീസിൽ നിന്ന് ഔദ്യോഗിക…

ആഫ്രിക്ക: കുറഞ്ഞ വാക്സിനേഷൻ നിരക്ക് കണക്കിലെടുക്കുമ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കോവിഡ്-19 മഹാമാരി ഇപ്പോഴും ഭീഷണിയാണെന്ന് ആഫ്രിക്ക സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ ആക്ടിംഗ് ഡയറക്ടർ…

കാബൂള്‍: ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന പാകിസ്ഥാന്‍റെ വാദം നിഷേധിച്ച് താലിബാൻ. മൗലാന മസൂർ അസ്ഹർ അഫ്ഗാനിസ്ഥാനിലല്ല, പാകിസ്ഥാനിലാണെന്ന് താലിബാൻ വക്താവ് സബീഉല്ല…

അബുദാബി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിയിൽ അതിഥി രാജ്യമായി യു.എ.ഇ. 2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഒമാൻ, ഈജിപ്ത്, മൊറീഷ്യസ്,…