Browsing: WORLD

അങ്കാറ: വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. അപകടം നടന്ന ഖനിയിൽ 12 ലധികം പേർ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച…

വാഷിങ്ടണ്‍: റഷ്യൻ ആക്രമണം നേരിടുന്ന ഉക്രൈനിലേക്ക് സ്റ്റാർലിങ്ക് കണക്റ്റിവിറ്റി എത്തിക്കുന്നതിനുള്ള ചെലവ് അനിശ്ചിതകാലത്തേക്ക് വഹിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് സ്പേസ് എക്സ് മേധാവി എലോൺ മസ്ക്. സ്റ്റാർലിങ്കിനായി സംഭാവന…

സ്കോട്ട്ലാന്‍ഡ്: ഹോളിവുഡ് നടൻ റോബി കോൾട്രെയ്ൻ അന്തരിച്ചു. ഹാരി പോട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ സ്കോട്ടിഷ് താരത്തിന് 72 വയസ്സായിരുന്നു പ്രായം. ഹാരി പോട്ടർ ചിത്രങ്ങളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിന്‍റെ…

ഡാളസ്: മലങ്കര മാര്‍ത്തോമ്മാ സഭയുടെ 22-ാം മാര്‍ത്തോമ്മയായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം ആദ്യമായി നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ ഡാളസില്‍ സന്ദര്‍ശനത്തിനു എത്തിച്ചേർന്ന  ഡോ. തിയഡോഷ്യസ്…

ഡാലസ്/കൃഷ്ണപുരം: കാപ്പിൽ കിഴക്ക് ഗ്രീൻവ്യൂ  ബംഗ്ലാവിൽ പരേതനായ തുള്ള കുളത്തിൽ പി റ്റി  രാജന്റെ  ഭാര്യ ഷേർലി രാജൻ (66)നിര്യാതയായി.ഒഐസിസി ഗ്ലോബൽ സെക്രട്ടറി സന്തോഷ്‌ കാപ്പിലിന്റെ(ഡാളസ് )സഹോദരിയാണ്…

ഡാളസ് : രാവിലെ ഡ്യൂട്ടിക്ക് പുറപ്പെട്ട ഡാളസ് പോലീസ് ഓഫീസര്‍ക്ക് മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനമിടിച്ചു ദാരുണാന്ത്യം. ഒക്ടോബര്‍ 11 രാത്രി 11.45നാണ് ഡാളസ് ഹൈവേയിലാണ്…

ടെന്നിസ്സി: അമേരിക്കന്‍ ഐഡല്‍ സീസണ്‍ 19 ലെ റണ്ണര്‍ അപ്പ് വില്ലി സ്‌പെന്‍സ് ഒക്ടോബര്‍ 11 ചൊവ്വാഴ്ച നാഷ് വില്ലില്‍ ഉണ്ടായ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു. 23…

കെയ്‌റോ: ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീൽ ചരിത്രം കുറിച്ചു. ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന ഐ.എസ്.എസ്.എഫ്. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷൻമാരുടെ…

ലണ്ടന്‍: ബ്രിട്ടീഷ് ധനമന്ത്രി ക്വാസി ക്വാർട്ടംഗിനെ പുറത്താക്കിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാർട്ടംഗിനെ പുറത്താക്കിയതായി പേര് വെളിപ്പെടുത്താത്ത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസിയും സ്കൈ ന്യൂസും…

ആഗോള വന്യ ജീവികളുടെ എണ്ണം 1970-കൾക്ക് ശേഷം മൂന്നിലൊന്നായി കുറഞ്ഞെന്ന് റിപ്പോർട്ട്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. ഡബ്ല്യുഡബ്ല്യുഎഫ് 2020 ൽ…