Browsing: WORLD

ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്‍റെ അവസാന ദിവസം നാടകീയ രംഗങ്ങൾ. മുൻ പ്രസിഡന്‍റ് ഹു ജിന്‍റാവോയെ സമാപന സമ്മേളന വേദിയിൽ നിന്ന് പുറത്താക്കി. നിലവിലെ പ്രസിഡന്‍റിന്‍റെ…

പ്രമുഖ ഐടി സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസ് അതിന്‍റെ ജീവനക്കാർക്ക് മൂൺലൈറ്റിംഗ് ചെയ്യാൻ അനുമതി നൽകി. ഓഫീസ് സമയത്തിന് ശേഷം വൈകുന്നേരമോ രാത്രിയിലോ മറ്റ് ജോലികളിൽ ഏർപ്പെടുന്നതിനെയാണ് മൂൺലൈറ്റിംഗ്…

പാരീസ്: മ്യാൻമർ സർക്കാരിന് കനത്ത തിരിച്ചടിയായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മ്യാൻമറിനെ കരിമ്പട്ടികയിൽപെടുത്തി. ഇതോടെ, ഇറാനും ഉത്തരകൊറിയയ്ക്കും ഒപ്പം ഭീകരവാദത്തിന് ധനസഹായം നൽകിയതിന് മ്യാൻമറിനെ…

ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനാ ഭേദഗതി വരുന്നു. ഭേദഗതിക്കുള്ള അനുമതി പാര്‍ട്ടി കോൺഗ്രസ് നല്‍കുകയായിരുന്നു. ഇരുപതാമത് പാര്‍ട്ടി കോണ്‍ഗ്രസാണ് ചൈനയില്‍ നടക്കുന്നത്. ഷി ജിന്‍ പിംഗിന്റെ…

ഒട്ടാവ: കൈത്തോക്കുകളുടെ വിൽപ്പന, വാങ്ങൽ, കൈമാറ്റം എന്നിവ കാനഡ നിരോധിച്ചു. കൈത്തോക്ക് ഇറക്കുമതി നിരോധിക്കാനുള്ള മുൻകാല ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ…

ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് വീണ്ടും യുകെയുടെ പ്രധാനമന്ത്രിയാകാനുള്ള സാധ്യതകൾ തെളിയുന്നതിനിടെ ഇടപെടലുമായി മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രധാനമന്ത്രിയാകാനുള്ള നീക്കത്തിൽ നിന്ന് പിന്മാറാനും തന്നെ…

ലാഹോര്‍: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പാക് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി. ഇമ്രാൻ ഖാനെ പാക് പാർലമെന്‍റിൽ അംഗമാകുന്നതിൽ നിന്നാണ് അയോഗ്യനാക്കിയത്. അഞ്ച് വർഷത്തേക്കാണ് വിലക്ക് എന്നാണ്…

ബ്രിട്ടൻ: ഡയാന രാജകുമാരിയുടെയും ചാൾസ് രാജാവിന്‍റെയും 41 വർഷം പഴക്കമുള്ള വിവാഹ കേക്ക് ലേലത്തിൽ വിറ്റു. 15,864 രൂപയ്ക്കാണ് യുകെയിലെ ഡോർ ആൻഡ് റീസ് ലേലത്തിൽ വച്ച…

നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മത്സ്യത്തിന്റെ ഭാരം എത്രയാണ്? ഉത്തരം നൂറ് എന്നാണെങ്കിലും, അത് ഒന്നുമല്ലെന്ന് പറയേണ്ടിവരും. കാരണം, ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച്…

ജനീവ: കോവിഡ് -19 ന്‍റെ പുതിയ വകഭേദത്തിനെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകി. കോവിഡ് -19 ന്‍റെ പുതിയ വകഭേദമായ എക്സ്എക്സ്ബി, 17 രാജ്യങ്ങളിൽ അതിവേഗം…