Browsing: WORLD

ലണ്ടൻ: സ്ഥാനമൊഴിഞ്ഞ ലിസ് ട്രസിന് പകരക്കാരനാകാന്‍ യുകെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജനായ ഋഷി സുനക്. പ്രധാനമന്ത്രി പദത്തിലേക്കുള്ള പട്ടികയില്‍ പാര്‍ലമെന്റിലെ…

കീവ് (യുക്രൈന്‍): റഷ്യൻ അധിനിവേശത്തെത്തുടർന്ന് വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെട്ടിട്ടും തളരാതെ യുക്രൈനിലെ ജനങ്ങൾ. തലസ്ഥാനമായ കീവിലെ റെസ്റ്റോറന്‍റുകളിൽ മെഴുകുതിരി വെളിച്ചത്തിൽ ഭക്ഷണം കഴിച്ച് അവർ സുഹൃത്തുക്കളുമായും…

കോവിഡിന്‍റെ ഒമിക്രോൺ വകഭേദങ്ങൾ മനുഷ്യരിൽ നിന്ന് ഉത്ഭവിച്ചതല്ലെന്നും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതാവാമെന്നും പുതിയ പഠനം. ഒമിക്രോണിന്‍റെ വ്യാപനത്തിന് കാരണമാകുന്ന സ്പൈക്ക് പ്രോട്ടീനിലെ നിരവധി വ്യതിയാനങ്ങൾ തിരിച്ചറിയാൻ…

ജ​ക്കാ​ർ​ത്ത: ഇന്തോനേഷ്യയിൽ അമിതമായ അളവിൽ രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച സിറപ്പുകൾ കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 133 ആയി. എഥിലീൻ ഗ്ലൈക്കോൾ, ഡ​യ​ഥി​ലി​ൻ ഗ്ലൈ​കോ​ൾ, ബ്യൂ​ട്ടി​ൽ ഈഥെ​ർ…

ചൈനീസ് പ്രസിഡന്‍റായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും വീണ്ടും ഷി ജിൻപിംഗ്. മാവോയ്ക്ക് ശേഷം രണ്ട് തവണയിലധികം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി ചരിത്രം കുറിക്കുകയാണ് ഷി ജിൻപിംഗ്.…

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ നടത്തിയ തെരച്ചിലിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ കൊലപ്പെടുത്തിയതായി താലിബാൻ സുരക്ഷാ സേന. താലിബാൻ വക്താവ് ഇന്നലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവർ…

സാറ്റലൈറ്റ് ഇന്‍റർനെറ്റ് ശൃംഖല വിമാനങ്ങളിൽ ലഭ്യമാക്കുന്ന പുതിയ സേവനമായ സ്റ്റാർലിങ്ക് ഏവിയേഷൻ പ്രോഗ്രാം സ്പേസ് എക്സ് അവതരിപ്പിക്കുന്നു.  “സ്റ്റാർലിങ്ക് ഉപയോഗിച്ച്, യാത്രക്കാർക്ക് അവരുടെ വിമാനത്തിൽ ഉയർന്ന വേഗതയുള്ള…

ന്യൂയോര്‍ക്ക്: ആപ്പിൾ സിഇഒ ടിം കുക്കിനെ ട്രോളാൻ ശ്രമിച്ച ഗൂഗിളിന് എട്ടിന്‍റെ പണി. ടിം കുക്കിനെ പരിഹസിച്ച ഗൂഗിൾ പിക്സലിന്‍റെ ട്വീറ്റാണ് ചതിച്ചത്. ഗൂഗിൾ പിക്സലിന്‍റെ തെറ്റ്…

ഗായകൻ എഡ് ഷീറന്റെ റിലീസ് ചെയ്യാത്ത പാട്ടുകൾ മോഷ്ടിച്ച് ഡാർക്ക് വെബിൽ വിൽപ്പന നടത്തിയ ഹാക്കർക്ക് 18 മാസം തടവ് ശിക്ഷ. അഡ്രിയാൻ വ്യാസോവ്‌സ്‌കിയാണ് ഷീറന്റെ പാട്ടുകളും…

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷാവറിലെ എൻസിഎസ് വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ കർശന നടപടിയുണ്ടാകാൻ സാധ്യത. സ്ഥാപനത്തില്‍ നടത്തിയ സംഗീത പരിപാടിയുടെ വീഡിയോ വൈറലായതോടെ പാകിസ്ഥാനിലെ ഖൈബർ മെഡിക്കൽ യൂണിവേഴ്സിറ്റി (കെ.എം.യു)…