Browsing: WORLD

റഷ്യ: സൈബീരിയയിൽ പരീക്ഷണ പറക്കലിനിടെ റഷ്യൻ യുദ്ധവിമാനം വീടിനുള്ളില്‍ തകര്‍ന്നു വീണു. റഷ്യൻ സൈന്യത്തിന്‍റെ സുഖോയ് യുദ്ധവിമാനമാണ് സൈബീരിയൻ നഗരമായ ഇർകുസ്കിലെ രണ്ട് നിലകളുള്ള വീട്ടിൽ പരീക്ഷണ…

ലണ്ടൻ: ആകാംക്ഷാഭരിതമായ ദിവസങ്ങൾക്ക് ശുഭാന്ത്യം. ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്. 42 കാരനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഏഷ്യക്കാരനാണ്. മുൻ…

ലണ്ടന്‍: ഹാരി പോട്ടർ താരം റോബി കോൾട്രെയ്ന്റെ മരണ കാരണം പുറത്ത്. യുകെയിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് അദ്ദേഹത്തിന്‍റെ ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് മരണം…

ബീജിങ്: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയിൽ സ്ത്രീകളില്ല. കഴിഞ്ഞ 25 വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ വനിതാ പ്രാതിനിധ്യമില്ലാതെ ഒരു പോളിറ്റ്…

സിഡ്‌നി: ആഗോള മീഥെയ്ൻ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഗോള മീഥെയ്ൻ പ്രതിജ്ഞയിൽ സർക്കാർ പങ്കാളിയായതായി ഓസ്ട്രേലിയൻ കാലാവസ്ഥാ വ്യതിയാന മന്ത്രി ക്രിസ് ബോവൻ ഞായറാഴ്ച അറിയിച്ചു.…

വി​യ​ന: ഓസ്ട്രിയൻ കോടീശ്വരനും ഊ​ർ​ജ​പാ​നീ​യ കമ്പ​നി​യാ​യ റെഡ്ബുൾ സഹസ്ഥാപകനും, റെഡ്ബുൾ ഫോർമുല വൺ റേസിംഗ് ടീം ഉടമയുമായ ഡി​ട്രി​ച് മ​റ്റെ​ഷി​റ്റ്‌​സ് (78) അന്തരിച്ചു. ഏകദേശം 2700 കോടി…

വാഷിംഗ്ടണ്‍: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പ്രത്യേകിച്ച് ഗാർഹിക പീഡനം, ഇന്ന് പല രാജ്യങ്ങളിലും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഗാർഹിക പീഡനത്തെ കുടുംബാംഗങ്ങളിൽ നിന്നോ അല്ലെങ്കിൽ വീടിനുള്ളിൽ നിന്നോ നേരിടുന്ന…

അങ്കാറ: തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എര്‍ദോഗന്‍ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് ധരിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് രാജ്യവ്യാപകമായി അഭിപ്രായ വോട്ടിങ് നടത്താനൊരുങ്ങുന്നു. ഹിജാബ് ധരിക്കുന്നതുമായി…

ലണ്ടൻ: ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറിയതോടെ ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്. ഇതുവരെ 157 എംപിമാരുടെ പിന്തുണയാണ് ഋഷി…

ന്യൂയോർക്ക്: അമേരിക്കയിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയിലെ ചലനശേഷിയും പൂർണമായും നഷ്ടപ്പെട്ടു. സൽമാൻ…