Browsing: USA

ഡാളസ്: ഡാളസ് കോളിവില്ലയിലെ ബെത്  ഇസ്രായേൽ ജൂതപ്പള്ളിയിൽ പ്രാര്‍ഥനക്കെത്തിയ റാബി(പുരോഹിതിൻ) ഉൾപ്പെടെ നാല് പേരെ ബന്ദിയാക്കിയ ബ്രിട്ടീഷ് വംശജനായ ഭീകരൻ മാലിക് ഫൈസൽ അക്രത്തിനെ (44)സുരക്ഷ സേന…

ഡാളസ്: മാര്‍ത്തോമ്മാ സഭയിലെ സീനിയർ  റിട്ടയാർഡ് വൈദീകന്‍ റവ സി വി ജോര്‍ജ് (76)  അന്തരിച്ചു .ചേന്നാട്ട് കുടുംബാംഗമാണ്. ജനു 16 ഞായറാഴ്ച വൈകീട്ടായിരുന്നു അന്ത്യം സംഭവിച്ചത്…

വിര്‍ജീനിയ: വിര്‍ജീനിയ സംസ്ഥാനത്തിന്റെ എഴുപത്തിനാലാമത് ഗവര്‍ണറായി വിര്‍ജീനിയ റിച്ച്‌മോണ്ടില്‍ ജനുവരി 15-നു ശനിയാഴ്ച ഗ്ലെന്‍ യംഗ്കിന്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.2009-നു ശേഷം ആദ്യമായി റിപ്പബ്ലിക്കന്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഗ്ലെന്‍. ഗവര്‍ണര്‍ക്കൊപ്പം…

ഒക്കലഹോമ: ഒക്കലഹോമയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കുന്നതോടൊപ്പം ഒമിക്രോണ്‍ വേരിയന്റ് വ്യാപനവും ശക്തിപ്രാപിക്കുന്നു. ജനുവരി 15-നു ശനിയാഴ്ച 14,000 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ഒക്കലഹോമ ഡിപ്പാര്‍ട്ട്‌മെന്റ്…

ചിക്കാഗൊ/ബോസ്റ്റണ്‍: അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്‍പേഴ്‌സണ്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്നും റിമോട്ട് ലേണിംഗ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ടു അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു പ്രകടനം നടത്തി. ജനുവരി…

ഡാലസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് 2022 വർഷത്തെ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .ജനുവരി 9ന് ഇർവിങ് എസ് എം യു ഓഡിറ്റോറിയത്തിൽ നടന്ന…

വാഷിംഗ്ടണ്‍: ജനുവരി 15 ശനിയാഴ്ച മുതല്‍ അമേരിക്കയില്‍ സൗജന്യ ഹോം കോവിഡ് 19 ടെസ്റ്റ് കിറ്റുകള്‍ വിതരണം ആരംഭിക്കും. യുഎസില്‍ കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുക എന്ന ബൈഡന്‍…

ഡാളസ് : മുൻ കർണാടക ക്യാബിനറ്റ് മന്ത്രിയും ചീഫ് സെക്രെട്ടറിയും ആയിരുന്ന ഡോക്ടർ ജെ. അലക്സാണ്ടറുടെ ആകസ്മിക വിയോഗത്തിൽ വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ കമ്മിറ്റി ഇന്ന്…

വാഷിംഗ്ടണ്‍ ഡി.സി.: ഇസ്ലാമിക് സ്‌റ്റേറ്റില്‍ (15) ചേരുന്നതിന് സിറിയയിലേക്ക് പോയി ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടശേഷം അമേരിക്കയിലേക്ക് മടങ്ങി വരണമെന്ന ആവശ്യം ഉന്നയിച്ചു യു.എസ്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച…

ഫ്‌ളോറിഡ: കോവിഡ് 19 ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം നേരിടുന്ന ഫ്‌ളോറിഡാ സംസ്ഥാനത്ത് വെയര്‍ ഹൗസില്‍ കെട്ടികിടക്കുന്ന കാലാവധി കഴിഞ്ഞ കിറ്റുകള്‍ക്ക് മൂന്നുമാസം കൂടി കാലാവധി നീട്ടി കിട്ടിയതായി…