Browsing: USA

ഡാളസ്: ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോർകയുമായി സഹകരിച്ചു പ്രവാസി മലയാളി ഫെഡറേഷൻ  ഹെൽപ് ഡെസ്ക്  പ്രവര്‍ത്തനമാരംഭിച്ചതായി പി എം എഫ്…

ന്യൂയോർക്ക്: എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന സൂപ്പർബൗൾ സുദിനം എല്ലാവരും ഒത്തു ചേർന്ന് കേരളാ സെന്ററിൽ ആഘോഷിച്ചു. സൂപ്പർബൗളിനോടൊപ്പം 56 ചീട്ടുകളി പഠിക്കാൻ താല്പര്യം കാണിച്ചവർക്കു സാജൻ കോരത് അതിന്റെ ബാലപാഠങ്ങൾക്കായി…

ഡാളസ്: ചെങ്ങന്നൂർ പറമ്പത്തുർ ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി.  പപ്പജി എന്നും, പൊന്നച്ചായൻ എന്നും സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന ഗീവറുഗീസ്‌ ജോസഫ് അസംബ്‌ളി ഓഫ് ഗോഡ് ഡാളസിന്റെ…

ബ്രാണ്ടന്‍ റ്റണ്‍(ഫ്ളോറിഡാ): പതിനഞ്ചു വയസ്സുള്ള ബാസ്‌ക്കറ്റ്ബോള്‍ താരം ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു.ഒലിവര്‍ റയോക്സാണ് 7 അടി അഞ്ചിഞ്ച് ഉയരവുമായി ലോകറിക്കാര്‍ഡ് സ്ഥാപിച്ചത്. കൗമാര പ്രായത്തില്‍ ഇത്രയും…

കലാ പ്രതിഭകളെ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കയിലുടനീളം, ഫോമാ സാംസ്കാരിക വിഭാഗം യുവജനോത്സവങ്ങൾ സംഘടിപ്പിക്കുന്നു. ഫോമായുടെ 12 റീജിയനുകളിലായി മത്സരങ്ങൾ സംഘടിപ്പിക്കുകയും റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർ ക്യാൻകൂണിൽ നടക്കുന്ന ഫിനാലെയിൽ മാറ്റുരക്കുകയും ചെയ്യും. …

വാഷിംഗ്ടണ്‍ ഡി.സി: അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ അടിയന്തിരമായി നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരഭിക്കണമെന്ന് യു.എസ്. സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി അഭിപ്രായപ്പെട്ടു. നമ്മുടെ…

ഡാലസ്: അമേരിക്കയിലും കാനഡയിലും ഉള്ള സംഗീതജ്ഞരുടെ കൂട്ടായ്മയായ മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത്  അമേരിക്ക രൂപംകൊണ്ടു .സംഗീതത്തിലൂടെ സുവിശേഷം പ്രചരിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ടുള്ള…

വാഷിംങ്ടൻ: റഷ്യ യുക്രെയ്നിനെ അകാരണമായി ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിച്ചാൽ തുടർന്നുണ്ടാകുന്ന യുദ്ധം രക്തരൂക്ഷിതവും നശീകരണാത്മകവുമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. റഷ്യൻ – യുക്രെയ്ൻ അതിർത്തിയിൽ…

ഹൂസ്റ്റൻ: കവർച്ചക്കാരനെ ലക്ഷ്യം വെച്ച വെടിയേറ്റ് ഒൻപതു വയസ്സുകാരിക്ക് ദാരുണാന്ത്യം. ട്രക്കിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. വെടിവെച്ച ടോണി ഏൾസിനെ പൊലീസ് അറസ്റ്റു ചെയ്തു. ഹൂസ്റ്റൻ വുഡ്‌റിഡ്ജിലുള്ള…

ഡാലസ്: ഡാലസ് കൗണ്ടിയിൽ കോവിഡ് കേസുകളുടെ എണ്ണം അതിവേഗം കുറഞ്ഞുവരുന്നു. കഴിഞ്ഞ ആഴ്ചയിൽ മാത്രം ഇവിടെ 6383 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും 62 മരണങ്ങൾ റിപ്പോർട്ട്…