Browsing: USA

കാലിഫോർണിയ: നാസി ജർമ്മനി ഉപയോഗിച്ചിരുന്ന പകയുടെയും നശീകരണത്തിനും ചിഹ്നമായി ചരിത്രം സാക്ഷിക്കുന്ന സ്വസ്തിക്കും (ഹാക്കൻക്രൂസ്‌) ഹിന്ദു വിശ്വാസികൾ ഉപയോഗിച്ചു വരുന്ന  ശാന്തിയുടെയും സമാധാനത്തിന്റെയും വിശുദ്ധിയുടെയും  ചിഹ്നമായ സ്വസ്തിക്കും…

ഡാലസ്: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ ആദ്യ രെജിസ്റ്റഡ് കൂട്ടായ്മയായ നോർത്ത് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ പൊതുയോഗം മെയ് 29 ന് ഞായറാഴ്ച…

ഡാളസ്: ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ടെംപിൾ ഓഫ് ഡാളസ്, ടെക്സസ് പ്രതിഷ്ടാ ദിനാചരണ മഹോത്സവം മെയ് 27,28,29,30,31 തീയതികളിൽ നടക്കുന്നു.  മുഖ്യ തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ…

ന്യൂയോർക്: കൊല്ലം ജില്ലയിലെ പ്രവാസി മലയാളികൾക്ക് അത്യാധുനിക സൗകര്യങ്ങളോടെ മനോഹരമായ അന്തരീക്ഷത്തിൽ നിർമിച്ച  GARDEN OF LIFE റിട്ടയർമെന്റ് ഹോം, മാനസികാരോഗ്യ ഗവേഷണ കേന്ദ്രം എന്നിവയുടെ വിശദ…

ടെക്സസ്: നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അധ്യാപികമാരുടെയും ജീവന്‍ കവര്‍ന്നെടുത്ത തോക്കിന് വിലയായി നല്‍കിയത് 2000 ഡോളര്‍. പതിനെട്ടു വയസുള്ള കൊലയാളി സാല്‍വദോര്‍ റെയ്മോസ് ജന്മദിന സമ്മാനമാണെന്ന്…

വാഷിംഗ്ടണ്‍ ഡി.സി: രാജ്യവ്യാപകമായി നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രംപിന്റെ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പിന്തുണച്ച 96 ശതമാനം സ്ഥാനാര്‍ത്ഥികളുടേയും വിജയമെന്ന് ട്രംപിന്റെ മുന്‍ വക്താവ് ടെയ്ലര്‍ ബുഡോവിച്ച് പ്രസ്താവനയില്‍…

മെക്സിക്കോയിലെ കൻകൂണിൽ വെച്ച് സെപ്റ്റംബർ 2 മുതൽ 5 വരെ നടക്കുന്ന രാജ്യാന്തര മലയാളി കൺവെൻഷനിലേക്കു സിയാറ്റിലിൽ നിന്നുള്ള പ്രമുഖ വ്യവസായിയും മുൻ ഫോമാ പ്രസിഡന്റുമായ ജോൺ ടൈറ്റസ് ഗോൾഡ് സ്‌പോൺസർഷിപ് നൽകി ഫോമയോടുള്ള…

ലിറ്റല്‍റോക്ക് (അര്‍ക്കന്‍സാസ്): അര്‍ക്കന്‍സാസ് പ്രൈമറിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായ സാറ ഹക്കബി (39) ട്രമ്പിന്റെ പിന്തുണയോടെ മത്സരിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ഫ്രാന്‍സീസ് വാഷ്ബേണിന് കനത്ത പരാജയം. ആകെപോള്‍ ചെയ്ത വോട്ടുകളില്‍…

ഹ്യൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി രജിസ്ട്രേഷൻ…

ഡാളസ്:പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ ജി സി സി കോൺഫറൻസും, ഗ്ലോബൽ ഫെസ്റ്റ്‌2022 ഉം ഖത്തറിലെ ഐഡിയൽ സ്കൂളിൽ വെച്ച് നടന്നു.പി എം എഫ്‌ ഗ്ലോബൽ…