Browsing: GULF

മനാമ: ബഹ്‌റൈനിലെ പുതിയ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സാലിഹ്…

മനാമ: ന്യൂ ഹൊറൈസൺ സ്കൂളിൽ പഠിക്കുന്ന മഹ്മൂദാ കരിം, കാദറിൻ ഫെർണാണ്ടസ്, സദാന സർവണകുമാർ, ഷംസ സലാഹുദീൻ, ശ്രുതിക ശിവാനി, കാവേരി ലക്ഷ്മി കണ്ണൻ എന്നിവർ കാൻസർ…

മനാമ: ബഹ്‌റൈനിൽ സ്വദേശിവത്കരണ ക്വോ​ട്ടയിൽ ജോലി നൽകാത്ത സ്ഥാ​പ​ന​ങ്ങ​ൾക്ക് ഉ​യ​ർ​ന്ന ലേ​ബ​ർ ഫീ​സ് ഈ​ടാ​ക്ക​ണ​​മെ​ന്ന നി​ർ​ദേ​ശം പാ​ർ​ല​മെ​ന്റ് അം​ഗീ​ക​രി​ച്ചു. ഈ നിയമം പാലിക്കാത്ത ക​മ്പ​നി​ക​ൾ വി​ദേ​ശ ജീ​വ​ന​ക്കാ​ര​നെ…

മനാമ: ബഹ്‌റൈനില്‍ ജോലിസ്ഥലത്ത് ദുരിതമനുഭവിക്കേണ്ടിവന്ന ഇന്ത്യക്കാരിയായ വീട്ടുവേലക്കാരിയെ എംബസി നാട്ടിലെത്തിച്ചു.ബഹ്‌റൈനില്‍ വീട്ടുജോലി ചെയ്തിരുന്ന ഇന്ത്യക്കാരി സിരിഷ പക്കയാണ് ജോലിസ്ഥലത്തെ ദുരിതം സംബന്ധിച്ച പരാതിയുമായി നവംബര്‍ 4ന് ബഹ്‌റൈനിലെ…

മനാമ: വേദിക് എ.ഐ. സ്‌കൂള്‍ ബഹ്‌റൈനില്‍ ഐ ലേണിംഗ് എഞ്ചിനീയറിംഗും ബോബ്‌സ്‌കോ എജ്യുവുമായി സഹകരിച്ച് പെന്റാത്ത്‌ലോണ്‍ 2024 അന്താരാഷ്ട്ര ഒളിമ്പ്യാഡ് നടത്തി. https://youtu.be/ocU28X0UlZ8 മനാമയിലെ അദാരി പാര്‍ക്കില്‍…

പാരീസ്: പാരീസിലെ യുണൈറ്റഡ് നേഷന്‍സ് എജുക്കേഷണല്‍, സയന്റിഫിക്, കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്‌കോ) ആസ്ഥാനത്ത് നടന്ന അറബ് വാരാഘോഷത്തില്‍ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം അവതരിപ്പിച്ചുകൊണ്ട് ബഹ്‌റൈന്‍ പങ്കെടുത്തു. യുനെസ്‌കോയിലെ…

മനാമ: മലർവാടി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അറാദ് പാർക്കിൽ വെച്ച് “ബാലസംഗമം” സംഘടിപ്പിച്ചു. നിരവധി കൂട്ടുകാർ പങ്കെടുത്ത വിവിധ മത്സര പരിപാടികൾ കുട്ടികൾക്ക് ഏറെ ആവേശം…

മനാമ: ഒന്നാണ് കേരളം ഒന്നാമതാണ് കേരളം എന്ന ബഹ്റൈന്‍ ഇടത് പക്ഷ പുരോഗമന കൂട്ടായ്മയുടെ വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍…

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിനെ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അഭിനന്ദിച്ചു. 120 വര്‍ഷത്തിനു മുമ്പ് പരസ്പര ബഹുമാനത്തിന്റെയും…

മനാമ: ആലപ്പുഴ ജില്ലയിലെ ബഹറൈൻ പ്രവാസികളുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ ക്രിക്കറ്റ് ടീമിൻ്റെ ജേഴ്സി പ്രകാശനം സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ വച്ച് നടന്നു. ജേഴ്സി…