Browsing: GULF

മനാമ: ബഹ്‌റൈനില്‍ ഇറക്കുമതിച്ചരക്കുകെട്ടില്‍നിന്ന് വസ്ത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം വീതം തടവുശിക്ഷയും 500 ദിനാര്‍ വീതം പിഴയും…

മനാമ: ബഹ്‌റൈനിലെ കര്‍ഷക വിപണി റമദാനിലെ എല്ലാ ശനിയാഴ്ചയും തുടരും.പ്രാദേശിക കര്‍ഷകരുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് മുനിസിപ്പാലിറ്റി- കൃഷി മന്ത്രി എന്‍ജിനീയര്‍ വഈല്‍ ബിന്‍…

മനാമ: ബഹ്‌റൈനിലെ മുഹറഖ് സിറ്റിയിലെ പുതുക്കിപ്പണിത ചരിത്രപ്രസിദ്ധമായ ഈസ അല്‍ കബീര്‍ പള്ളി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പേഴ്സണല്‍ പ്രതിനിധി ഷെയ്ഖ് അബ്ദുല്ല…

മനാമ: ബഹ്‌റൈനില്‍ 29 വര്‍ഷത്തിനുശേഷം ഇത്തവണ റമദാന്‍ പൂര്‍ണമായി ശൈത്യകാലത്തായിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് റെദ അല്‍ അസ്ഫൂര്‍ അറിയിച്ചു.1997ന് ശേഷം ഇതാദ്യമായാണ് ഇങ്ങനെ വരുന്നത്. 2030 വരെ…

മനാമ: ബഹ്‌റൈനില്‍ അഞ്ചു ലക്ഷത്തിലേറെ വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയില്‍.ഇവരിലധികവും ജോലി ചെയ്യുന്നത് വ്യാപാര, നിര്‍മ്മാണ, ഹോട്ടല്‍ മേഖലകളിലാണെന്നും തൊഴില്‍- നിയമകാര്യ മന്ത്രാലയം പുറത്തുവിട്ട…

മനാമ: ബഹ്‌റൈനില്‍ മനുഷ്യക്കടത്ത് കേസില്‍ പ്രതികളായ രണ്ട് ഏഷ്യക്കാര്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവും 2,000 ദിനാര്‍ വീതം പിഴയും വിധിച്ചു.കൂടാതെ…

മനാമ: കേരള സര്‍ക്കാര്‍ അനുവദിച്ച പുതിയ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് ഓഫീസിന്റെ ഉദ്ഘാടനം ബഹ്‌റൈനിലെ കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന്‍ ആസ്ഥാനത്ത് നടന്നു.പ്രവാസി ഭാരതീയ പുരസ്‌കാര…

മനാമ: ബഹ്‌റൈനിലെ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്‍ സിത്രയ്ക്കടുത്ത് കാറിടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു.ഇന്നലെയാണ് സംഭവം. രണ്ടു കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് അതിലൊരു…

മനാമ: ബഹ്‌റൈനില്‍ വിപണി സ്ഥിരത ഉറപ്പാക്കാനായി അവശ്യസാധന വിലകള്‍ പാര്‍ലമെന്റ് പരിശോധിക്കും.അവശ്യസാധന വില നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നിലവിലെ സംവിധാനം സംബന്ധിച്ച് ലുല്‍വ അലി അല്‍ റുമൈഹി എം.പി.…

മനാമ: പ്രശസ്ത അമേരിക്കന്‍ ഗായികയും റാപ്പറും ഗാനരചയിതാവുമായ ദോജ കാറ്റ് ബഹ്‌റൈനിലെ അല്‍ദാന ആംഫി തിയേറ്ററില്‍ മെയ് 16ന് കച്ചേരി അവതരിപ്പിക്കും.ഈ പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ഫെബ്രുവരി…