Browsing: GULF

മനാമ: ബഹ്‌റൈനിൽ നവംബർ 7 ന് നടത്തിയ 16,730 കോവിഡ് ടെസ്റ്റുകളിൽ 40 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 14 പേർ പ്രവാസി തൊഴിലാളികളാണ്. 24 പുതിയ…

മ​നാ​മ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷനും ദിശ സെന്ററും ചേർന്ന് സംയുക്തമായി നടത്തി വരുന്ന “പ്രവാചകന്റെ വഴിയും വെളിച്ചവും” എന്ന കാമ്പയിന്റെ ഭാഗമായി വെസ്റ്റ് റിഫ യൂണിറ്റ് സ്നേഹ…

മനാമ: ബഹ്റിനിലെ ഇന്ത്യൻ കുടുംബാംഗങ്ങളുടെ ദീപാവലി ആഘോഷങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ബഹറിൻ കുടുംബാംഗങ്ങൾ എത്തുക പതിവാണ്. തലമുറകളായി ബഹറിനിൽ താമസമാക്കിയ പ്രമുഖ ഇന്ത്യൻ കുടുംബാംഗങ്ങളുടെ വീടുകളിലാണ്…

മ​നാ​മ: ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ 10 വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ ബ​ഹ്​​റൈ​നി ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു. തൊ​ഴി​ൽ, സാ​മൂ​ഹി​ക ക്ഷേ​മ​മ​ന്ത്രി ജ​മീ​ൽ അ​ൽ ഹു​മൈ​ദാന്റെ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​യി​രു​ന്നു​ ച​ട​ങ്ങ്​. ദാ​ന മാ​ളി​ൽ…

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ [pcwf) ബഹ്‌റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ’ ‘ രക്തദാനം മഹാദാനം’ എന്ന സന്ദേശം ഉയർത്തി ബുസൈറ്റിൻ കിംഗ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലുമായി…

അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ…

മനാമ. പവിഴ ദ്വീപിൽ നിന്ന് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാലിന് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി…

മനാമ : മലർവാടി ബഹ്‌റൈൻ  ” മഴവില്ല്’  എന്ന തലക്കെട്ടിൽ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. കിഡ്സ് ,സബ് ജൂനിയർ ,ജൂനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. ആദ്യ…

മനാമ: ബഹ്‌റൈനിൽ നവംബർ 5 ന് നടത്തിയ 16,029 കോവിഡ് ടെസ്റ്റുകളിൽ 28 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 8 പേർ പ്രവാസി തൊഴിലാളികളാണ്. 14 പുതിയ…

അബുദാബി: ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ദീപാവലി ആഘോഷിക്കുന്നവര്‍ക്ക്…