Browsing: GULF

അബുദാബി: യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരിൽ ഇന്ത്യയിൽ നിന്ന് കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്ക് യാത്രയ്ക്ക് മുൻപുള്ള ആർടിപിസിആർ പരിശോധന ഒഴിവാക്കി. എയർ ഇന്ത്യ, എയർ…

ഷാര്‍ജ: ലോകത്തിലെ ഏറ്റവും വിസ്തൃതമായ സഫാരി പാര്‍ക്ക് തുറന്ന് ഷാര്‍ജ. ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്കാണ് ഷാര്‍ജയിലേത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ…

അബുദാബി: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന 72 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക (ഗ്രീൻ ലിസ്റ്റ്) അബുദാബി പരിഷ്കരിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങൾ ഗ്രീൻ ലിസ്റ്റിൽ…

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 24 മുതൽ. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ.സാംസ്‌കാരിക, കായിക, യുവജനമന്ത്രി സയ്യിദ് തയാസിൻ ബിൻ ഹൈതം പുസ്തകമേള ഉദ്ഘാടനം…

മനാമ: 2022-2023 കാലയളവിലേക്കുള്ള ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഏരിയ പ്രസിഡന്റ് ആയി സമീർ ഹഹസൻ, ജനറൽ സെക്രട്ടറിയായി അബ്ദുൽ ജലീൽ വി.എം,…

റിയാദ്: സൗദി അറേബ്യയിലെ പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്സ് ധരിച്ച് പ്രവേശിച്ചാല്‍ ഇനി മുതല്‍ പിഴ ലഭിക്കും. 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയായിരിക്കും പിഴ.…

മനാമ: അംഗങ്ങൾക്കായ് ഏർപെടുത്തിയ കെ.പി.എഫ്.മെമ്പർഷിപ്പ് കാർഡുകളുടെ വിതരണോദ്ഘാടനം ഇന്നലെ നടന്ന പ്രത്യേക ചടങ്ങിൽ മെമ്പർ ഭാസ്ക്കരന് നൽകിക്കൊണ്ട് രക്ഷാധികാരി കെ.ടി.സലിം ഉദ്ഘാടനം ചെയ്തു.മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷിൻ്റെ നേതൃത്വത്തിൽ…

മനാമ: ബഹ്‌റൈനിൽ സജീവമായ കേസുകളുടെ കോൺടാക്റ്റുകൾക്കുള്ള മുൻകരുതൽ ഐസൊലേഷൻ റദ്ദാക്കുന്നതായി ദേശീയ കോവിഡ്​ പ്രതിരോധ സമിതി പ്രഖ്യാപിച്ചു. ഗവൺമെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തെത്തുടർന്നാണ് തീരുമാനം. ഫെബ്രുവരി 20…

മനാമ : പ്രവാസി വിദ്യാർത്ഥികളിൽ വിജ്ഞാനത്തോടൊപ്പം സർഗാത്മകതയും വളർത്തിയെടുക്കുവാനായി മലർവാടി സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരത്തിൻ്റെ ഗ്രാൻ്റ് ഫിനാലെ ഇന്ന് (വെള്ളിയാഴ്ച ) ഉച്ചക്ക്…

മനാമ: മൈത്രി സോഷ്യൽ അസ്സോസിയേഷൻ വാർഷിക പൊതുയോഗം ഇന്ന് രാത്രി 7:30ന് ഉമ്മുൽഹസം ബാങ്കോക്ക് റസ്റ്റോറന്റിൽ വച്ച് നടക്കും. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള നിവാസികളായ ബഹ്റൈൻ…