Browsing: GULF

 മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ വനിതാ വേദിയായ  പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് 2022 ഏപ്രിൽ 1ന് വെള്ളിയാഴ്ച ബഹ്‌റൈന്‍ മദേർസ്ഡേ ആഘോഷവും…

മനാമ: ബഹറിൻ സോപാനം വാദ്യകലാസംഘം പഞ്ചതായമ്പക അരങ്ങേറ്റം സംഘടിപ്പിച്ചു. മഹാമാരിയുടെ കെടുതികൾഒടുങ്ങിയ ലോകത്ത്‌ ജനപങ്കാളിത്തം കൊണ്ട്‌ ധന്യമായ അരങ്ങിൽ അഞ്ച്‌ വാദ്യകലാകാരന്മാർ തായമ്പകയിൽ അരങ്ങേറി. കോവിഡ്‌ പ്രതിസന്ധിക്കിടയിലും…

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ സമ്മേളനം സഗയ സഗയ റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്നു. ഏരിയാ പ്രസിഡന്റ് പ്രശാന്ത് പ്രബുദ്ധൻ  അധ്യക്ഷത വഹിച്ച…

മനാമ: ഒരു വർഷം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) അസ്കറിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ ഒൻപതാമത്തെ…

മനാമ: ബഹ്‌റൈൻ സ്‌കൂൾ ആൻഡ് കൊളീജിയറ്റ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അത്‌ലറ്റിക് മീറ്റിൽ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) 23 മെഡലുകൾ നേടി. പ്രൈവറ്റ് സ്കൂളുകൾ പങ്കെടുത്ത…

മനാമ: കോവിഡ് മഹാമാരിയുടെ നിബന്ധനകൾ പൂർണമായും പിൻവലിച്ചതിന് ശേഷമുള്ള ബഹ്റൈനിലെ ആദ്യത്തെ റമദാൻ നോമ്പ് ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ എ​തി​രേ​റ്റ്​ വി​ശ്വാ​സി സ​മൂ​ഹം. 2019 കോവിഡ് ആരംഭിച്ചത് മുതൽ…

മനാമ: രക്തദാനം മഹാദാനം എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഏപ്രിൽ 1ന് സൽമാനിയ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 110 ൽ പരം സുമനസ്സുകൾ…

മനാമ: കഴിഞ്ഞ 14 വർഷങ്ങളായി തണൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾ സമാനതകളില്ലാതെ മുന്നേറുകയാണെന്ന് ചെയർമാൻ ഡോ. ഇദ്‌രീസ് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം മനാമ കെ-സിറ്റി…

മനാമ: ബഹ്‌റൈനിൽ പ്രവാസി മലയാളി മരണപ്പെട്ടു. നാൽപ്പത്​ വർഷമായി ബഹ്​റൈനിലുള്ള കോഴിക്കോട് സ്വദേശി അരീക്കാട് കുളങ്ങരത്തോപ്പ് പുതിയ പുരയിൽ അബ്ദുൽ ഷുക്കൂർ (60) ആണ്​ മരിച്ചത്​. ബാൻസ്​…

മനാമ: ലുലു എക്സ്​ചേഞ്ചി​ന്റെ 16-ാമത്​ ശാഖ സൽമാബാദിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഇന്‍റർനാഷണൽ എക്സ്​ചേഞ്ച്​ ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഉദ്​ഘാടനം…