Browsing: GULF

മനാമ: ഐ വൈ സി സി ട്യൂബ്ലി – സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിംസ് ബഹ്‌റൈൻ ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചു ഹൃദയ പരിപാലന ബോധവൽക്കരണ ക്ലാസ്സ്‌…

മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) ആഭിമുഖ്യത്തിൽ, മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരിശുദ്ധ…

റിയാദ്: ഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടെന്ന് സൗദി അറേബ്യ. ഹജ്ജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ വിസയുടെ കാലാവധി അവസാനിക്കുന്നത്…

മനാമ: അസ്‌കറിലെ സാന്റി എസ്കവേഷൻസ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളുമായി ഐസിആർഎഫ് ഇഫ്താർ മീറ്റ് നടത്തി. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ എംബസിയിലെ…

മനാമ: കോവിഡ് -19 വാക്സിനുകൾ അംഗീകരിക്കുന്നതിൽ ബഹ്റൈൻ നാലാം സ്ഥാനത്തെത്തി. കോവിഡ് -19 വാക്സിനെതിരായ പോരാട്ടത്തിൽ പൊതുജനങ്ങൾക്ക് നൽകുന്നതിനായി എട്ട് വാക്സിനുകളാണ് ബഹ്റൈൻഅംഗീകരിച്ചത്. വിവിധ കോവിഡ് വിരുദ്ധ…

മനാമ: കെഎംസിസി ബഹ്‌റൈൻ ഇഫ്താർ സംഗമം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ അലി വെഞ്ച്വറുമായി ചേർന്ന് ഇസാ ടൌൺ ഇന്ത്യൻ സ്കൂളിൽ വെച്ചു…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ ബഹറിനിൽ സംഘടിപ്പിക്കുന്ന “മലബാർ മഹോത്സവം 2022” വരുന്ന ഒക്ടോബർ മാസത്തിൽ രണ്ട് ദിവസങ്ങളിലായി വിവിധ കലാപരിപാടികളോടെ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ…

മനാമ: ബഹ്റൈനിൽ 424 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഏപ്രിൽ 17 ന് 24 മണിക്കൂറിനിടെ 3,697 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക്…

അബുദാബി: ഗതാഗത നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അബുദാബി. റെഡ് സിഗ്നൽ മറികടന്നാൽ 10 ലക്ഷം രൂപ (50,000 ദിർഹം) വരെ പിഴ ഈടാക്കും. അശ്രദ്ധയോടെ വാഹനമോടിച്ച് ഗുരുതര…

മനാമ: ബഹ്‌റൈനിൽ ആദ്യമായി കുട്ടികളുടെ സംഗീത ബാൻഡ് ‘ഫ്യൂസി ഫെറ’ ബഹ്‌റൈനിൽ ഒരുങ്ങുന്നു. ഏതാനും സംഗീത പ്രേമികളുടെ സഹകരണത്തോടെ കുട്ടികൾ മാത്രം നയിക്കുന്ന മ്യൂസിക് ബാൻഡിന് ഫ്യൂസിഫെറാ…