Browsing: GULF

മനാമ: ഓഗസ്റ്റ് 1 ഞായറാഴ്ച മുതൽ ബഹ്‌റൈൻ യെല്ലോ ലെവൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിയ അറിയിച്ചു. 40…

അബുദാബി:’കൂടുതൽ അറിയിപ്പ്”ലഭിക്കുന്നതുവരെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവച്ചിരിക്കുകയാണെന്ന് വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. ഓഗസ്റ്റ് 3 മുതൽ വിമാനങ്ങൾ പുനരാരംഭിക്കുമോയെന്ന ചോദ്യത്തിന്, ഇത്തിഹാദ് ഹെൽപ്പ് നെറ്റിസനോട്…

റിയാദ്: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ സാഹചര്യത്തില്‍ ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി അറേബ്യ. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സൗദി…

മനാമ: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ബഹ്റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവയെ നേരില്‍ക്കണ്ട് നിവേദനം…

ദുബൈ: യുഎഇയിലെ മുഴുവൻ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ട് യുഎഇ ഭരണകൂടം അറിയിപ്പ് പുറത്തിറക്കി. കൊവി‍ഡ് പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവാണിതെന്ന് സർക്കാർ വ്യക്തമാക്കി.…

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആഗസ്റ്റ് 7 വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്. യാത്രക്കാരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. കോവിഡ്…

മ​നാ​മ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗ​ൾ​ഫ്​ എ​യ​ർ കോ​വി​ഡ്​ കാ​ല​ത്ത്​ മി​ക​ച്ച സേ​വ​നം കാ​ഴ്​​ച​വെ​ച്ച മു​ൻ​നി​ര ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു. കോ​വി​ഡ്​ വ്യാ​പ​ന​ത്തിന്റെ തു​ട​ക്ക​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​രെ…

മനാമ: ബഹ്‌റൈനിൽ ജൂലൈ 27 ന് നടത്തിയ 13,467 കോവിഡ് -19 ടെസ്റ്റുകളിൽ 105 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 57 പേർ പ്രവാസി തൊഴിലാളികളാണ്. 32…

മനാമ: ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലുമായി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അൽ സഖിർ പാലസ്സിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ലോകാരോഗ്യ സംഘടനയുടെ ഓഫീസ്…

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിപുലമായ നടപടിക്രമങ്ങളിലൂടെ അടുത്ത സെപ്റ്റംബറിൽ സ്കൂൾ തുറക്കാനുള്ള സന്നദ്ധത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എല്ലാ മേഖലകളും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 2021/2022 അധ്യയന വര്‍ഷത്തില്‍ വിദ്യാർത്ഥികളുടെ…