Browsing: GULF

മ​നാ​മ: തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന ഉ​ച്ച സമയത്തെ ​തൊഴിൽ വി​ല​ക്ക് ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ തൊ​ഴി​ൽ മ​​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​…

മനാമ: പ്രമുഖ പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായ ടി.കെ.അബ്ദുള്ള സ്‌മൃതി പുസ്തകത്തിന്റെ ബഹ്‌റൈൻ തല പ്രകാശനം കെ.എം.സി.സി. മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി നിർവഹിച്ചു. കേരളത്തിൽ ഏറെ പ്രചാരത്തിലുള്ള…

മനാമ: എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം   ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ആചരിച്ചു. ‘ഒരു സൂര്യൻ, ഒരു ഭൂമി’ എന്ന ആശയത്തിന് അടിവരയിടുകയും യോഗയുടെ ഏകീകൃത…

മനാമ: ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ സംഘടിപ്പിക്കുന്ന മഹ്‌ളറത്തുൽ ബദ്‌രിയ്യ വാർഷികവും പ്രാർത്ഥന സമ്മേളനവും ഇന്ന് (ജൂൺ 23) രാത്രി 8:30ന് ഉമ്മുൽ ഹസ്സം…

മനാമ: ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിൽ (ഐഎസ്‌ബി) അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ‘ഒരു സൂര്യൻ, ഒരു ഭൂമി’ എന്ന ആശയത്തിന് അടിവരയിടുകയും യോഗയുടെ…

തിരുവനന്തപുരം: മരണത്തിന് കാരണം ബഹ്‌റൈനിലുള്ള ഭാര്യയും സുഹൃത്തുക്കളുമാണെന്ന് എഫ്ബിയിൽ പോസ്റ്റിട്ട് ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവരാജൻ്റെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ”അച്ഛനോടും…

മനാമ : ബഹറിൻ പ്രതിഭ ബാലവേദിയുടെ നേതൃത്വത്തിൽ പ്രതിഭ അംഗങ്ങളുടെ അഞ്ചുവയസു മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്കായ് ജൂലൈ മാസം 10 മുതൽ ആഗസ്ത് മാസം…

മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ്​ എയർ ജൂൺ 22 മുതൽ കാർഡ്​ബോർഡ്​ പെട്ടികൾ അനുവദിക്കും. ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയിരിക്കുന്നത്​. ഇന്ത്യ, ബംഗ്ലാദേശ്​, പാകിസ്താൻ,…

മനാമ: പുതുതായി നിലവില്‍ വന്ന ബഹ്റെെന്‍ കെ.എംസി.സി കൊണ്ടോട്ടി മണ്ഡലം പ്രവര്‍ത്തനോദ്ഘാടവും പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരവും ജൂലെെ ഒന്നിന് വെളളിയാഴ്ച്ച വെെകുന്നേരം ആറുമണി മുതല്‍ മനാമ…

മനാമ: ഐ.സി.എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മറ്റിയുടെ കീഴില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യ വാര്‍ഷികവും സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസല്‍ കോയമ്മ (കൂറത്) തങ്ങള്‍ക്ക് സ്വീകരണവും…