Browsing: GULF

മനാമ: കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറ്​ മാസം കഴിഞ്ഞവക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ ദേശീയ കോവിഡ്​ പ്രതിരോധ മെഡിക്കൽ സമിതി തീരുമാനിച്ചു. 18…

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 7 ന് നടത്തിയ 17,526 കോവിഡ് ടെസ്റ്റുകളിൽ 139 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 64 പേർ പ്രവാസി തൊഴിലാളികളാണ്. 53 പുതിയ…

മനാമ: ബഹ്‌റൈൻ മീഡിയ സിറ്റി സെപ്റ്റംബർ 25 വരെ ബഹ്റൈനിലെ വിവിധ സംഘനകളെ സഹകരിപ്പിച്ച് ഒരുക്കുന്ന 21 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യുനിക്കോ ശ്രാവണമഹോത്സവം 2021 വിർച്യുൽ…

മ​നാ​മ: സാ​ർ ആ​ട്രി​യം മാ​ളി​ലെ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലെ​റ്റ​സ്​ ഈറ്റാ​ലി​യ​ൻ’​ ഭ​ക്ഷ്യ​മേ​ള ആരംഭിച്ചു. ഇ​റ്റാ​ലി​യ​ൻ ട്രേ​ഡ്​ ഏ​ജ​ൻ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​മേ​ള ബ​ഹ്​​റൈ​നി​ലെ ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ പൗ​ള…

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 6 ന് നടത്തിയ 18,332 കോവിഡ് ടെസ്റ്റുകളിൽ 105 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 59 പേർ പ്രവാസി തൊഴിലാളികളാണ്. 34 പുതിയ…

മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മസ്‌കത്ത് എയർപോർട്ടില്‍ ട്രാവൽസിറ്റിയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ കാഞ്ഞിരോട് സ്വദേശി ബ്ലെസ്സിംഗ്സ് കുട്ടിസൻ ഹാജിയുടെ മകൻ പി.സി…

അബുദാബി: ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ഗ്രേസ് പീരിയഡ് നീട്ടി യുഎഇ. ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ഇനി ആറു മാസം വരെ രാജ്യത്ത് തുടരാം. വിസാ കാലാവധി കഴിഞ്ഞാലും…

മനാമ: ഇന്ത്യയെ റെഡ്​ലിസ്​റ്റിൽനിന്ന്​ മാറ്റിയ സാഹചര്യത്തിൽ ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ നിദേശങ്ങൾ​ പുറപ്പെടുവിച്ചു എയർഇന്ത്യ എസ്​ക്​പ്രസ്​. സെപ്​റ്റംബർ മൂന്നുമുതലാണ്​ ഇന്ത്യയെ നിയന്ത്രണങ്ങളിൽനിന്ന്​ ഒഴിവാക്കാൻ ബഹ്​റൈൻ തീരുമാനിച്ചത്​.…

മനാമ: കഴിഞ്ഞ എസ് എസ് ൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മാറ്റ് അംഗങ്ങളുടെ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു. വിദ്യാഭ്യാസ രംഗം പരിപോഷിപ്പിക്കുന്ന പ്രവർത്തനം…

മനാമ: കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതിയായ അല്‍-അമാനയുടെ അംഗത്വ പ്രചാരണ ക്യാംപയിന് ഉജ്ജ്വല തുടക്കം. ‘ബൂസ്റ്റപ്പ് 21’…