Browsing: GULF

മനാമ : ആലപ്പുഴ പ്രവാസി അസോസിയേഷനും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിനുള്ള സംഘാടക സമിതിക്കു രൂപം നൽകി. നവംബർ 5 വെള്ളിയാഴ്ച…

മ​നാ​മ: ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ പുനർനിർമ്മിച്ച ദൈവാലയത്തിന്റെ കൂദാശ കർമ്മവും 63മത് പെരുന്നാളും ബോംബെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ്…

മ​നാ​മ: പു​തി​യ സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സ​ഖീ​റി​ലെ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്​ (ബി.ഐ.​സി) സ​ജ്ജ​മാ​യി. ബി.ഐ.​സി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബി.ഐ.​സി ചീ​ഫ്​ എ​ക്​​സി​ക്യു​ട്ടി​വ്​ ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഈ​സ…

മനാമ: പ്രവാചകൻ മുഹമ്മദ് നബി യുടെ ജീവിതത്തെയും സന്ദേശത്തെയും സമൂഹത്തിന് പരിചയപ്പെടുത്തുക , സമൂഹങ്ങൾക്കിടയിൽ സാഹോദര്യം ഊട്ടിയു റപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി  ഫ്രന്റ്സ്‌ സോഷ്യൽ അസ്സോസിയേഷനും  ദിശ…

മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ച്ച​തിന്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഇ​ന്ത്യ​ൻ എം​ബ​സി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ബ​ഹ്​​റൈ​ൻ സാം​സ്​​കാ​രി​ക, പു​രാ​വ​സ്​​തു…

മനാമ : ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഒന്നാമത് നാടൻ പന്തുകളി മത്സരം ഒക്ടോബർ 15 ന് സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്നു.കോട്ടയം…

മനാമ: എസ്. എൻ. സി. എസിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 7 മുതൽ 15 വരെ വിപുലമായി ആഘോഷിക്കുന്നു. നവരാത്രി മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം…

മ​നാ​മ: ബ​ഹ്​​റൈ​ൻ ന​വ​കേ​ര​ള ബ​ഹ്​​റൈ​ൻ മീ​ഡി​യ സി​റ്റി​യു​മാ​യി ചേ​ർ​ന്ന് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പാ​യ​സ മ​ത്സ​രം, പൂ​ക്ക​ളംബ​ഹ്​​റൈ​ൻ ന​വ​കേ​ര​ള ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യോ​ടെ​യാ​ണ്​ ഒാ​ണാ​ഘോ​ഷം ന​ട​ത്തി​യ​ത്.…

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 12 ന് നടത്തിയ 13,622 കോവിഡ് ടെസ്റ്റുകളിൽ 69 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 16 പേർ പ്രവാസി തൊഴിലാളികളാണ്. 48 പുതിയ…

മനാമ: മലയാളത്തിന്റെ അഭിനയ കുലപതി നെടുമുടി വേണുവിൻറെ വിയോഗത്തിൽ ഹരിഗീതപുരം ബഹ്റൈന്റെ ആദരാഞ്ജലികൾ അർപ്പിച്ചു. മനുഷ്യസ്നേഹിയും അതുല്യ കലാകാരനുമായ നെടുമുടി വേണൂവിൻറെ നിര്യാണം മലയാളം സിനിമക്ക് ഒരു…