Browsing: GULF

ദുബായ്: എക്സ്പോ സന്ദർശിക്കാൻ 2500 ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകി ദുബായിയിലെ കമ്പനി. അന്താരാഷ്ട്ര പൊതു സേവന സ്ഥാപനമായ സെർകോ മിഡിൽ ഈസ്റ്റാണ് ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകുന്നത്.…

കുവൈറ്റ്: കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഒക്ടോബറിലെ കണക്കുകള്‍ മാത്രം പരിശോധിക്കുമ്പോള്‍ 30,000 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. . മാൻ‌പവർ അതോറിറ്റിയാണ് ഇതു സംബന്ധിച്ച…

ദുബായ്: 2023ല്‍ നടക്കുന്ന ഇരുപത്തി എട്ടാമത് യുഎന്‍ കാലാവസ്ഥാ സമ്മേളനം (സിഒപി 28) സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ…

അബുദാബി: യുഎഇയിലെ പള്ളികളില്‍ വെള്ളിയാഴ്‍ച മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് മഴ തേടിയുള്ള നമസ്‍കാരമായ…

റിയാദ്: സൗദിയില്‍ തൊഴില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണം വരുന്നു. മുന്‍കൂര്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കും. ഇത് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ…

മസ്‌കറ്റ്: ഒമാനിലേക്ക് സമുദ്രമാര്‍ഗം അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച വിദേശികളുടെ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ഷിനാസ് വിലായത്തിലെ…

മനാമ: ഇന്ത്യൻ ബഹുരാഷ്ട്ര ബയോടെക്‌നോളജി കമ്പനിയായ “ഭാരത് ബയോടെക്” നിർമ്മിക്കുന്ന കോവിഡ്-19 വാക്സിനേഷനായ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ബഹ്‌റൈൻ അംഗീകാരം നൽകി. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ്…

മനാമ: വാക്​സിൻ എടുക്കാതെ ബഹ്​റൈനിൽ എത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കി. സിവിൽ ഏവിയേഷൻ അഫയേഴ്​സാണ്​ ഇക്കാര്യം അറിയിച്ചത്​. തീരുമാനം നവംബർ 14 മുതൽ പ്രാബല്യത്തിൽ…

മനാമ: ബഹ്‌റൈനിൽ പ്രവാസി മലയാളി മരണപ്പെട്ടു. പാലക്കാട് ആർട്ട്സ് & കൾച്ചറൽ അസോസിയേഷൻ സജീവ അംഗം വിജയകുമാർ ആണ് അന്തരിച്ചത്. പാലക്കാട് പട്ടാമ്പി സ്വദേശിയാണ്. തുബ്ലിയിൽ സ്വന്തമായി…

മ​നാ​മ: ദിശ മലയാളം പാഠശാല കേരളപ്പിറവി ദിനം ഓൺലൈനായി ആഘോഷിച്ചു. ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇ. കെ. സലീം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പാഠശാല…