Browsing: GULF

മനാമ: ബഹ്റൈന്റെ ദേശീയ ദിനവും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സിംഹാസനാരോഹണ വാര്‍ഷികവും ആഘോഷിക്കുന്നതിനോടനുബന്ധിച്ച് റിഫയിലെ അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ…

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്റെ (ഐ.എല്‍.എ) സ്‌നേഹ റിക്രിയേഷന്‍ സെന്റര്‍ സീഫിലെ റാമി ഗ്രാന്‍ഡ് ഹോട്ടല്‍ ആന്റ് സ്പായില്‍ വാര്‍ഷിക ദിനം ആഘോഷിച്ചു.ആഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക…

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററിന്റെ 100 മത്‌ രക്തദാന ക്യാമ്പ് ഇന്ത്യൻ ക്ലബ്ബിൽ ഡിസംബർ 12 വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചക്ക്…

മനാമ:സമസ്ത ബഹ്റൈൻ കമ്മിറ്റി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രചരണത്തിൻ്റെ ഭാഗമായി ബഹ്റൈനിൽപുറത്തിറക്കിയ സമ്മേളന പ്രചരണ സപ്ലിമെൻറ് പ്രകാശനം സമസ്ത പ്രസിഡണ്ട് സയ്യിദുൽ ഉലമ…

മനാമ :സമസ്ത ബഹ്റൈൻ കേന്ദ്രകമ്മിറ്റി ഷിഫ അൽ ജസീറ ഹോസ്പിറ്റലിന്റെ സഹായത്തോടെ പുറത്തിറക്കിയ 2026 കലണ്ടർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ഉലമ സയ്യിദ്…

മനാമ: മയക്കുമരുന്ന് കച്ചവടക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടന്‍ വീണ്ടും കച്ചവടം നടത്തി പിടിയിലായ ബഹ്‌റൈനി വനിതയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു.ഇതിനുപുറമെ…

മനാമ: ദി ബിസിനസ് ഇയര്‍ (ടി.ബി.വൈ) ഗ്രൂപ്പ് പുറത്തിറക്കിയ ‘ദി ബിസിനസ് ഇയര്‍: ബഹ്റൈന്‍ 2026’ ആദ്യ പതിപ്പിന്റെ പ്രകാശനം വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍…

മനാമ: ബഹ്‌റൈനിലെ അദ്ലിയയില്‍നിന്ന് കാണാതായ ഇന്ത്യക്കാരനായ ബാലനെ ഖമീസില്‍ കണ്ടെത്തിയതായി കുടുംബം അറിയിച്ചു.ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ നാഥന്‍ ഡെറി(സച്ചു- 12)യെ അദ്‌ലിയയിലെ വീട്ടില്‍നിന്ന് ചൊവ്വാഴ്ച സന്ധ്യയോടെയാണ് കാണാതായത്.…

മനാമ: ബഹ്‌റൈനിലെ അഅ്‌ലിയില്‍ ഒരു വീട്ടില്‍ തീപിടിത്തമുണ്ടായി.ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍തന്നെ തീയണച്ചു.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി അധികൃതര്‍…

മനാമ: വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ പുറത്തിറക്കിയ 2025ലെ അറബ് ഭക്ഷ്യസുരക്ഷാ സൂചികയില്‍ ബഹ്‌റൈന് ഗള്‍ഫില്‍ നാലാം സ്ഥാനവും അറബ് ലോകത്ത് ആറാം സ്ഥാനവും.ഭക്ഷണം നല്‍കാനുള്ള ശേഷി, കരുതല്‍…