Browsing: GULF

മനാമ: പ്രവാസികളുടെ കോവിഡ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാർ സോസൈറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പല കോവിഡ് മാനദണ്ഡങ്ങളും പ്രവാസികൾക്ക് മാത്രമായി നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ…

മനാമ: ഐ.വൈ.സി.സി ബഹ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു വിർച്വൽ ദേശഭക്തി ഗാന മത്സരം “എ-വതൻ” എന്ന പേരിൽ സംഘടിപ്പിക്കുന്നു. 4 വയസ്സുമുതൽ 15 വയസ്സ് വരെയുള്ള…

മനാമ: ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ വൻതോതിലുള്ള സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്ന കെ റെയിൽ പദ്ധതിക്കെതിരായി പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു.…

ബഹ്‌റൈനിൽ മാധ്യമ പ്രവർത്തകനായിരുന്ന ജോമോൻ കുരിശിങ്കലിൻറെ മാതാവ് അന്നമ്മ തോമസ് ഷുഗർ മൂലം കാലിൻറെ പാദം മുറിക്കപ്പെട്ട് ചികിത്സ്‌ക്ക് വകയില്ലാതെയും, കയറി കിടക്കാൻ സ്വന്തമായി ഒരു വീടും…

മനാമ: ഇന്ത്യൻ സ്‌കൂൾ  തമിഴ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, സതീഷ്.ജി, വിനോദ് എസ്, പ്രധാന…

അമൃത്സര്‍: അബുദാബിയിലുണ്ടായ ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. പഞ്ചാബ് സ്വദേശികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗം അമൃത്സറിലാണ് എത്തിച്ചത്.  വിമാനത്താവളത്തില്‍ നിന്ന് മൃതദേഹങ്ങള്‍…

മനാമ: കുട്ടികളിൽ പുകവലി പ്രോത്സാഹിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ കണ്ടുകെട്ടാനുള്ള പരിശോധനകൾ ബഹ്‌റൈനിൽ ആരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പൊതുജനാരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെ ഇൻസ്പെക്ഷൻ ആൻഡ്…

മനാമ: ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയുടെ കാലാവധി നീട്ടിയതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ചിലർ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതവും സ്‌കൂളിന്റെ സൽപ്പേരിനു കളങ്കം വരുത്താൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന്…

മനാമ: ജനുവരി 14 നു ബഹ്‌റൈനിലെ ഇസ ടൗണിൽ നിന്നും കാണാതായ 15 വയസ്സുള്ള ബഹ്‌റൈൻ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ ഇന്ന് (ചൊവ്വാഴ്‌ച) രാവിലെ കണ്ടെത്തിയിരുന്നു.…

മനാമ: ജനുവരി 14 നു ബഹ്‌റൈനിലെ ഇസ ടൗണിൽ നിന്നും കാണാതായ 15 വയസ്സുള്ള ബഹ്‌റൈൻ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.…