Browsing: GULF

മനാമ: അംവാജിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓസ്‌ട്രേലിയൻ പ്രവാസി വനിത മരിച്ചു. അംവാജ് ദ്വീപിനും ഗലാലിക്കും ഇടയിലുള്ള ജംഗ്ഷനിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്.…

മനാമ: ബഹറിനിൽ നിയമം ലംഘിക്കുന്ന തെരുവ് കച്ചവടക്കാർക്കുള്ള പിഴ ഇരട്ടിയാക്കി. നടപ്പാതകൾ തടയുകയും പ്രാദേശിക ബിസിനസ്സുകൾക്ക് ഭീഷണിയാവുകയും ചെയ്യുന്ന തെരുവ് കച്ചവടക്കാർക്ക് പിഴ അടച്ചാലുടൻ അവർ വീണ്ടും…

മനാമ: ബഹ്റൈനിൽ 7,434 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഫെബ്രുവരി 5 ന് 24 മണിക്കൂറിനിടെ 29,170 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക്…

മനാമ: ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ സഹവികാരി സുനിൽ കുര്യൻ ബേബി അച്ചന്റെ മാതാവ് മറിയാമ്മ ബേബി (72) വയസ്സ് നിര്യാതയായി. ശവസംസ്‌കാര ശുശ്രുഷകൾ…

മനാമ: മുൻ കേന്ദ്ര മന്ത്രിയും, മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന മഹാനായ ഇ അഹ്‌മദ്‌ സാഹിബ് അനുസ്മരണ സംഗമം ഇന്ന് വൈകുന്നേരം 6.30 നു സൂമിൽ വെച്ചു…

മനാമ: ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ 2022 – 2023  പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സഈദ് റമദാൻ …

മനാമ: കഴിഞ്ഞ മാസം ബഹ്‌റൈനിൽ 100,000 പേർക്ക് കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതിൽ 14 പേർ മരണപ്പെടുകയും ചെയ്തു. മൊത്തം…

മ​നാ​മ: ബ​ഹ്‌​റൈ​നി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ആ​ദ്യ ഉ​പ​ഗ്ര​ഹം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്ന് ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് വി​ക്ഷേ​പി​ച്ചു. ബ​ഹ്‌​റൈ​നി​ലെ നാ​ഷ​ന​ൽ സ്‌​പേ​സ് സ​യ​ൻ​സ് ഏ​ജ​ൻ​സി, യു.​എ.​ഇ സ്‌​പേ​സ് ഏ​ജ​ൻ​സി, ഖ​ലീ​ഫ യൂ​നി​വേ​ഴ്‌​സി​റ്റി,…

അബുദാബി: ഇന്നലെ രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് ടെറിഫിക് 22 മില്യന്‍ സീരിസ് 236 നറുക്കെടുപ്പില്‍ 44 കോടി രൂപയുടെ (2.2 കോടി ദിര്‍ഹം) ഒന്നാം…

മനാമ : ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കിയ ബഹ്റൈൻ ഗവൺമെൻ്റിന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ…