Browsing: GULF

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രസിഡണ്ട് സുധീർ തിരുനിലത്തിൻ്റെ ജ്യേഷ്ഠ സഹോദരൻ രാജേന്ദ്രൻ തിരുനിലത്തിൻ്റെയും, എക്സിക്യുട്ടീവ് മെമ്പറായ ബാലൻ കല്ലേരിയുടെ മാതാവിൻ്റെയും നിര്യാണങ്ങളിൽ കോഴിക്കോട് ജില്ലാ…

മ​നാ​മ: ഇ​ന്ത്യ​യി​ലെ​യും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ​സം​സ്കൃ​തി ബ​ഹ്​​റൈ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്​ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​…

മനാമ: ബഹ്‌റൈൻ ഗാർഡൻ ക്ലബ്  വാർഷിക പുഷ്പ-പച്ചക്കറി പ്രദർശനത്തോടനുബന്ധിച്ച് നടന്ന ‘സ്‌കൂൾ പൂന്തോട്ടത്തിലെ മികച്ച കലാപ്രദർശനം’ മത്സരവിഭാഗത്തിൽ  ഒന്നാം സമ്മാനം ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ കരസ്ഥമാക്കി. ഈ…

മനാമ: മലയാളി ബിസിനസ് ഫോറം & യൂത്ത് വിംങ്ങ് കിംസ് ഹെൽത്തുമായി സഹകരിച്ച് ആരോഗ്യബോധവത്കരണ സെമിനാർ ശ്രദ്ധേയമായികോവിഡ് മഹാമാരിക്ക് ശേഷം ബഹ്റൈൻ സാധാരണ ജീവിതവുമായി ഇടപഴകുബോൾ ആരോഗ്യ…

ദു​ബൈ: ആഗോ​ള താ​പ​ന​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വ​ല​ക്കു​ന്ന ഭൂ​മി​ക്ക്​ സം​ര​ക്ഷ​ണ​മേ​കാ​ന്‍ ല​ക്ഷ്യ​മി​ട്ട്​ ലോ​കം മു​ഴു​വ​ന്‍ ആ​ച​രി​ച്ച ഭൗ​മ​മ​ണി​ക്കൂ​റി​ല്‍ ദു​ബൈ ലാ​ഭി​ച്ച​ത്​ 329 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി.ശ​നി​യാ​ഴ്ച രാ​ത്രി 8.30…

ജിദ്ദ: ഫോർമുല വൺ ട്രാക്കിൽ മറ്റൊരു വൻ അപകടം കൂടി. സൗദി അറേബ്യൻ ഗ്രാൻ പ്രീ യോഗ്യതാ മത്സരത്തിനിടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ മകൻ മിക്…

വേള്‍ഡ് മലയാളീ കൌണ്‍സില്‍ മിഡില്‍ ഈസ്റ്റ്‌ റീജിയന്‍ രാധാകൃഷ്ണന്‍ തെരുവത്ത് ചെയര്‍മാനായുള്ള പാനലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു .വേള്‍ഡ് മലയാളീ കൌണ്‍സില്‍ മിഡില്‍ ഈസ്റ്റ്‌ റീജിയന്‍ ജനറല്‍ കൌണ്‍സില്‍…

മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജിടിഎഫ് ) ബഹ്‌റൈൻ ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ…

ബഹറൈന്‍: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ ആദരിച്ച്‌ ബഹറൈന്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ‘ഫ്രണ്ട് ഓഫ് ഓര്‍ഫന്‍’ എന്ന ബഹുമതി നല്‍കി ബഹറൈന്‍ ഭരണാധികാരി ഹമദ് രാജാവിന്റെ…

മനാമ : ദാറുൽ ഈമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന അഹ്‌ലൻ റമദാൻ പ്രഭാഷണപരിപാടി ഇന്ന് നടക്കും. രാത്രി എട്ട് മണിക്ക് സൂം ഫ്ലാറ്റ്ഫോമിലൂടെ  നടക്കുന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകനും…