Browsing: GULF

മനാമ : സ്കൂളുകൾക്ക് ചുറ്റും ലഹരി മാഫിയ പിടിമുറുക്കുകയും കൗമാരക്കാർ മയക്കുമരുന്നിന്റെയും മറ്റും ലഹരിക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന പുതിയ കാലത്ത് , നാടിൻ്റെ നന്മക്കായി കൂട്ടായ പ്രവർത്തനങ്ങൾ…

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ, ‘ഓണപൂത്താലം ‘- എന്ന പൊന്നോണപരിപാടിയുടെ ഭാഗമായി, അംഗങ്ങൾക്കായി തിരുവാതിരകളിയും പായസമത്സരവും ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തി. സിനിമയിലും നാടകത്തിലും…

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളികൾക്ക് അവരുടെ മുഴുവൻ സാമ്പത്തിക കുടിശ്ശികയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വർക്ക് പെർമിറ്റ് റദ്ദാക്കൽ ഫോമിൽ തൊഴിലാളികളുടെ വിരലടയാളം എടുക്കുന്നതിനുള്ള പുതിയ സംവിധാനം പബ്ലിക്…

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന എ​ല്ലാ സി​ഗ​ര​റ്റ്​ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലും ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്​ പ​തി​ക്ക​ണ​മെ​ന്ന നി​യ​മ​ത്തി​​ന്റെ അ​വ​സാ​ന ഘ​ട്ടം ഒ​ക്​​ടോ​ബ​ർ 16ന്​ ​പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ ദേ​ശീ​യ റ​വ​ന്യൂ ബ്യൂ​റോ…

മനാമ: ഇന്ത്യയിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും ചിന്തകനുമായ മൗലാന ജലാലുദ്ദീൻ അൻസ്വർ ഉമരിയുടെ വേർപാട് പണ്ഡിത ലോകത്തിന് വലിയ നഷ്ടമാണെന്ന് അദ്ദേഹത്തെക്കു റിച്ചുള്ള അനുസ്‌മരണ യോഗം വിലയിരുത്തി.…

ദുബായ് : ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെടുത്തിയ ആര്‍.പ്രഗ്നാനന്ദയെ തോല്‍പ്പിച്ച് ദുബായ് ചെസ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍…

ദോഹ: ഫിഫ ലോകകപ്പിന്‍റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലുസൈൽ സൂപ്പർ കപ്പ് കാണുന്നതിന് ആരാധകർക്കായി ഖത്തർ എയർവേയ്സ് പ്രത്യേക യാത്രാ പാക്കേജ് പ്രഖ്യാപിച്ചു. സൗദിയുടെ…

മനാമ: ബ​ഹ്​​റൈ​നി​ൽ പരിശീലന ആവശ്യങ്ങൾക്കായി മൾട്ടി-എൻട്രി ഇ-വിസ അവതരിപ്പിക്കാൻ തീ​രു​മാ​നി​ച്ച​താ​യി നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ്​ റ​സി​ഡ​ന്റ്സ്​ അ​ഫ​യേ​ഴ്​​സ്​ (എ​ൻ.​പി.​ആ​ർ.​എ) അ​റി​യി​ച്ചു. ആ​റ്​ മാ​സ​മാ​യി​രി​ക്കും വി​സ​യു​ടെ കാ​ലാ​വ​ധി. പരിശീലന…

മ​നാ​മ: പൈ​തൃ​ക വി​നോ​ദ സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​​ന്റെ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ന്‍ഡ് ​ എക്‌സിബിഷൻ അതോറിറ്റി മ​നാ​മ സൂ​ഖി​ൽ 10 ദി​വ​സ​ത്തെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ‘മ​നാ​മ​യി​ലേ​ക്ക്​’…

മക്ക: ഉംറ തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനും മടങ്ങാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നിശ്ചിത വിമാനത്താവളത്തിലൂടെത്തന്നെ യാത്ര ചെയ്യേണ്ട ആവശ്യമില്ല.…