Browsing: GULF

ഖത്തർ: ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മലയാളി ബാലിക മരിച്ചു. ദോഹ അൽ വക്രയിലെ സ്പ്രിംഗ്ഫീൽഡ് കിന്‍റർഗാർട്ടൻ കെജി 1 വിദ്യാർത്ഥിനി മിൻസ മറിയം ജേക്കബിനെയാണ് സ്കൂൾ ബസിനുള്ളിൽ…

റിയാദ്: റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ സ്വീകരിച്ചു. പൊതുതാൽപര്യമുള്ള പ്രാദേശികവും അന്തർദ്ദേശീയവുമായ…

മനാമ: ഐ. സി. എഫ്. ബഹ്‌റൈൻ നടത്തുന്ന മീലാദ് ക്യാമ്പയിൻറെ ഭാഗമായി ഐ.സി.എഫ്. ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 30…

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻറെ ഈ വർഷത്തെ ഓണാഘോഷം കെ.പി.എ പൊന്നോണം 2022ന്റെ  വിജയത്തിനായി നിസാർ കൊല്ലം കൺവീനർ ആയും ജഗത് കൃഷ്ണകുമാർ സബ് കൺവീനർ ആയും ഉള്ള…

മനാമ: ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി സംഘടിപ്പിച്ച  ഓണമഹോത്സവത്തിന്റെ മുഖ്യ ആകർഷണമായ ഓണമഹാസദ്യയും അനുബന്ധആഘോഷങ്ങളും  ബഹറിനിലെ  ബഹുമാനപ്പെട്ട ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം…

മസ്‍കത്ത്: ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള നിരവധി വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്കുള്ള…

ദോഹ: ഖത്തറിന്‍റെ കായിക ഭൂപടത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ലുസൈൽ സ്റ്റേഡിയം. ലോകകപ്പ് ഫൈനൽ വേദി കൂടിയായ സ്റ്റേഡിയത്തിൽ ലുസൈൽ സൂപ്പർ കപ്പ് കാണാൻ 77,575 പേരാണ്…

മനാമ: ഓണത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ മാസ്റ്റർ പോയിൻ്റ് സൂപർ മർക്കറ്റുമായ് സഹകരിച്ച് മാസറ്റർ പോയിൻ്റ് സൂപ്പർ മാർക്കറ്റിൽ പ്രവാസി പായസ മത്സരം സംഘടിപ്പിച്ചു. വ്യത്യസ്തവും പായസ പാചകത്തിൻ്റെ…

മനാമ: ബഹ്​റൈൻ കേരളീയ സമാജം ആയിരക്കണക്കിന് മനുഷ്യർക്ക്  ദുരിതങ്ങളിൽ  അഭയകേന്ദ്രമാവുന്നു എന്നത് തനിക്കേറേ  സന്തോഷം നൽകുന്നുവെന്നും സമാജം നിർമ്മാണത്തിൽ സഹകരിച്ചതിൽ അഭിമാനിക്കുന്നുവെന്നും  ബഹറൈൻ കേരളീയ സമാജം ഓണാഘോഷങ്ങൾ…

മനാമ: ലുലു എക്സ്​ചേഞ്ച്​ ബഹ്​റൈനിൽ പ്രവർത്തനം ആരംഭിച്ച 2013 മുതൽ തുടർച്ചായി ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളെ ആദരിച്ചു. ബഹ്‌റൈൻ മാനേജ്‌മെന്റ് ടീം ഇടപാടുകാരെ നേരിട്ട്​ സന്ദർശിച്ച് അഭിനന്ദിക്കുകയും​…