Browsing: GULF

മനാമ: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ബഹ്റൈന്റെ സമ്പദ്വ്യവസ്ഥ അഞ്ചിരട്ടി വളര്‍ച്ച കൈവരിച്ചതായി ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ദേശീയ സാമ്പത്തിക അണ്ടര്‍സെക്രട്ടറി മറിയം അല്‍ അന്‍സാരി അറിയിച്ചു.2024…

മനാമ: സിറിയയിലെ ഹോംസ് നഗരത്തിലെ ഒരു പള്ളിക്കു നേരെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി നിരപരാധികളായ സാധാരണക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായ സംഭവത്തെ ബഹ്റൈന്‍ ശക്തമായി…

മനാമ: ജി.സി.സിയുടെ അതിര്‍ത്തി കടന്നുള്ള തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷാ സംവിധാനം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ ബില്‍ പ്രകാരം രാജ്യത്തിനു പുറത്തുള്ള ബഹ്‌റൈന്‍ പൗരര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതു…

മനാമ: അറബ് രാജ്യങ്ങളില്‍ അരി ഉപഭോഗം ഏറ്റവും കുറവ് ബഹ്‌റൈനിലെന്ന് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.ബഹ്‌റൈനിലെ വാര്‍ഷിക അരി ഉപഭോഗം പ്രതിവര്‍ഷം 95,000 ടണ്ണാണ്.…

കുവൈത്ത് സിറ്റി: ബെത്‍ലഹേമിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ആയിരക്കണക്കിന് വിശ്വാസികൾ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈത്ത് (എൻ.ഇ.സി.കെ.) കോമ്പൗണ്ടിൽ ഒത്തുചേർന്നു. വർണ്ണാഭമായി അണിയിച്ചൊരുക്കിയ പുൽക്കൂടും ക്രിസ്തുമസ് ട്രീയും പാപ്പായും…

മനാമ: മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി. തലശ്ശേരി സ്വദേശിയായ കുട്ടിമാക്കൂൽ ‘ഗയ’ മനയത്ത് ചാത്താമ്പള്ളി വീട്ടിൽ ഷിബിൻ എം.സി (26) ആണ് മരിച്ചത്. ജാഫർ ഫാർമസിയുടെ സിത്രയിലുള്ള…

മനാമ: ബഹ്‌റൈനില്‍ ഇന്നും ശനിയാഴ്ചയും ഞായറാഴ്ചയും നേരിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.ഈ ദിവസങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കും. മഴ ജനജീവിതത്തെ ബാധിക്കാനിടയില്ലെന്നും വിദഗ്ധര്‍…

മനാമ: ബഹ്‌റൈനില്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിറ്റ കേസില്‍ ബഹ്‌റൈനിയായ കടയുടമയ്ക്കും വിദേശികളായ രണ്ടു തൊഴിലാളികള്‍ക്കും ലോവര്‍ ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചു.കടയുടമയ്ക്ക് മൂന്നു വര്‍ഷം തടവും…

മനാമ: ബഹ്‌റൈനിന്റെ ഊര്‍ജ പരിവര്‍ത്തനപാതയെ പിന്തുണയ്ക്കാനുള്ള പ്രധാന സംരംഭങ്ങളുടെ ഭാഗമായി വൈദ്യുതി, ജല അതോറിറ്റി (ഇ.ഡബ്ല്യു.എ) നടപ്പിലാക്കുന്ന അല്‍ ദൂര്‍ സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതിക്ക് ഉപപ്രധാനമന്ത്രി…

മനാമ: ബഹ്‌റൈനില്‍ 2026ലെ പുതുവത്സര അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.ജനുവരി ഒന്നിന് മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍,…