Browsing: GULF

മനാമ: ബഹ്‌റൈനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കണ്ണൂർ ജില്ലയിലെ പിണറായി സ്വദേശി ഉദീഷ് കുനിയയിൽ ആണ് മരണപ്പെട്ടത്. ബഹ്റൈനിൽ ലോൺട്രിയിൽ ജീവനക്കാരനായിരുന്നു. ബികെഎസ്എഫ് മരണാനന്തര…

മനാമ: ദാറുൽ ഈമാൻ മദ്രസകളുടെ സംയുക്ത രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. കോവിഡിന് ശേഷം ഓഫ്‌ലൈനിൽ ആദ്യമായി നടന്ന പരിപാടിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. മനാമയിലെ ഇബ്‌നുൽ…

മനാമ: പവിഴദ്വീപിലെ പൊന്നാനിക്കാരുടെ ഈദ്‌ , ഓണം പ്രോഗ്രാം “പോന്നോത്സവം 2 ” വിപുലമായ രീതിയിൽ ആഘോഷിച്ചു. തിരുവാതിരക്കളി, ഒപ്പന, ഓണപ്പാട്ട് , നാടൻപാട്ടുകൾ, ഓർക്കസ്ട്ര ഗാനമേള,…

മനാമ: കർണാടക കൾചറൽ ഫൗണ്ടേഷൻ (കെ.സി.എഫ്) “മുത്ത് നബി (സ) മാനവികതയുടെ മഹാനായകൻ” എന്ന പ്രമേയത്തിൽ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്ന ഗ്രാൻറ് മീലാദ് സമ്മേളനം നാളെ…

മനാമ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ്  മാർപാപ്പ ബഹ്റൈനിലെത്തുന്നു. ഇത് സംബന്ധിച്ചുള്ള വാർത്തകുറിപ്പ് വത്തിക്കാനാണ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ സിവിൽ, സഭാ അധികാരികളുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി ഹോളി സീ…

മനാമ: ബ​ഹ്റൈ​ൻ സ​മ്പ​ദ്‍വ്യ​വ​സ്ഥ ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ 6.9 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ചതായി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടിൽ വ്യ​ക്ത​മാ​ക്കു​ന്നു. 2011നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും…

അബുദാബി: യുഎഇയിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് -19 നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ വിജ്ഞാപനം അനുസരിച്ച്, അടച്ചിട്ടതും തുറന്നതുമായ പൊതുസ്ഥലങ്ങളിൽ ഒന്നിലും മാസ്ക്…

മസ്കറ്റ് : പൗരൻമാർക്ക് കൂടുതൽ വീടുകൾ നൽകുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവർണറേറ്റുകളിൽ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകൾ നൽകും.…

ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന…

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ്…