Browsing: GULF

ദുബായ്: ഒക്ടോബർ 25ന് യുഎഇയിലും ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. സൂര്യോപരിതലത്തിന്‍റെ 35.4 ശതമാനം ചന്ദ്രൻ മൂടുമ്പോൾ യുഎഇയിൽ അത് പൂർണമായും ദൃശ്യമാകും.…

മസ്‌കത്ത്: ഇന്ത്യയുടെ സ്വന്തം റുപേ കാർഡുകൾ ഇപ്പോൾ ഒമാനിലും ഉപയോഗിക്കാം. നാഷണൽ പെയ്മന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഇന്‍റർനാഷണൽ പെയ്മന്റ് ലിമിറ്റഡും ഇതുമായി ബന്ധപ്പെട്ട് സെൻട്രൽ ബാങ്ക്…

ദുബായ്: ജബൽ അലിയിലെ ഏറ്റവും പുതിയ ഹിന്ദു ക്ഷേത്രത്തിന്‍റെ വാതിലുകൾ ചൊവ്വാഴ്ച ഭക്തർക്കായി തുറന്നുകൊടുത്തു. യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍…

മനാമ: ബഹ്‌റൈനിൽ ഇറക്കുമതി ചെയ്യുന്ന പുകയിലയ്ക്ക് ഡിജിറ്റൽ എക്സൈസ് സ്റ്റാമ്പുകൾ നിർബന്ധമാണ്. 2023 മാർച്ച് 19 മുതൽ കസ്റ്റംസ് ക്ലിയർ ചെയ്യുന്നതിന് ബഹ്‌റൈനിലെ എൻട്രി പോയിന്റുകളിൽ എത്തുന്ന…

ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സൗദി ഡൗൺടൗൺ (എസ്ഡിസി) എന്ന പേരിൽ പുതിയ കമ്പനി ആരംഭിച്ചു. സൗദി അറേബ്യയിലെ 12 നഗരങ്ങളിൽ ഡൗണ്ടൗൺ…

മനാമ: ആറു വയസ്സുള്ള  ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ആർ.ജെയ്ൽ പട്രീഷ്യയുടെ കാരുണ്യ പ്രവർത്തനം മാതൃകയായി.  ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഈ കുരുന്നു തന്റെ  33 സെന്റീമീറ്റർ നീളമുള്ള…

മനാമ: 2013 ൽ ആരംഭിച്ച ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ്റെ പ്രവർത്തനങ്ങൾ രാജ്യത്തെ ജനജീവിതത്തിൻ്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. തികഞ്ഞ പ്രതിജ്ഞാബദ്ധതയോടെയും മികച്ച സേവനങ്ങളിലൂടെയും ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ…

മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സി.എച് അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന വോളിബോൾ ടൂർണ്ണമെന്റിൽ അൽ റീഫ് പനീഷ്യ ജേതാക്കളായി. ആലിയിലെ അൽ ആലി…

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 64-മത് പെരുന്നാളിനോട് അനുബന്ധിച് നടക്കുന്ന വാർഷിക കൺവെൻഷനു…

മനാമ: കെഎംസിസി ബഹ്‌റൈൻ സൗത്ത് സോൺ കമ്മിറ്റി സംഘടിപ്പിച്ച മഹർജാൻ അൽ റബീഹ് (സ്പ്രിങ് ഫെസ്റ്റ് -2022 ) ശ്രദ്ധേയമായത് പ്രസ്‌തുത ചടങ്ങിൽ നടന്ന സാംസ്‌കാരിക സംഗമത്തിൽ…