Browsing: GULF

റിയാദ്: റമദാനിൽ മക്കയിൽ എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് വാഹന പാർക്കിംഗിനുള്ള കൂടുതൽ സൗകര്യങ്ങളൊരുക്കി ട്രാഫിക് വകുപ്പ്. മക്ക പട്ടണത്തിന് പുറത്ത് അഞ്ച് പാർക്കിംഗ് സ്ഥലങ്ങളും അകത്ത് ആറ്…

കുവൈറ്റ് സിറ്റി: റമദാനിലെ അവസാന പത്ത് ദിവസം ഔദ്യോഗിക അവധി നൽകുന്നതിനെതിരെ പ്രതികരണവുമായി രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ വിദഗ്ധർ. 10 ദിവസത്തെ അവധി അനുവദിക്കാനുള്ള കുവൈറ്റ് സർക്കാരിൻ്റെ…

മനാമ: ഗൾഫ് എയർ ഗോവയിലേക്ക് പുതിയ സർവീസ് ആരംഭിച്ചത്തിന്റെ ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ഗൾഫ് എയർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ…

മനാമ: പ്രവാസി വെൽഫെയറിന്റെ ജന സേവന വിഭാഗമായ വെൽകെയർ റമദാൻ കനിവ് എന്ന പേരിൽ റമദാനിൽ നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിലെ ചെറിയ വരുമാനക്കാർക്കും സാധാരണ…

അബഹ: ഉംറ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൃതദേഹങ്ങളിൽ ഭൂരിഭാഗവും കത്തിക്കരിഞ്ഞതിനാൽ തീർത്ഥാടകരെ തിരിച്ചറിയാനുള്ള ഫോറൻസിക് പരിശോധന ഊർജിതമാക്കി. ക്രിമിനൽ എവിഡൻസ് വിഭാഗവുമായി സഹകരിച്ച് ഫോറൻസിക്…

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിലും നോർത്തേൺ ഗവർണറേറ്റിലും നിരവധി കടകളിലും വർക്ക് സൈറ്റുകളിലും സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. ലേബർ മാർക്കറ്റ്,…

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കാനൂ കുടുംബത്തിന്റെയും ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹിന്റെയും, ഖലീഫ…

ഷാര്‍ജ: യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെയുണ്ടായത് ശക്തമായ മഴ. റോഡുകളിൽ പാറകളും മറ്റും വീണ് ഗതാഗതം തടസ്സപ്പെട്ടതിനാൽ ചില പ്രദേശങ്ങളിൽ റോഡുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.…

മനാമ: പ്രശസ്ത സിനിമ നടനും, മുൻ എംപിയുമായിരുന്ന ഇന്നസെന്റിന്റെ വിയോഗത്തിൽ സംഗമം ഇരിഞ്ഞാലക്കുട അനുശോചനയോഗം സംഘടിപ്പിച്ചു. സംഗമം ഇരിഞ്ഞാലക്കുടയുടെ ആദ്യത്തെ കൂടിച്ചേരൽ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്ത്…

അബഹ (സൗദി): ഉംറ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേർ മരിച്ചതായി റിപ്പോർട്ട്. 18 പേർക്ക് പരിക്കേറ്റു. ഇതിൽ 16 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ…