Browsing: GULF

മനാമ: മധ്യപൂർവ ദേശത്തെ ആദ്യ ഓർത്തഡോക്സ്‌ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ രണ്ടു ഘട്ടങ്ങളിലായി നടത്തിയ ഈ വർഷത്തെ ആദ്യഫല പെരുന്നാൾ സമാപിച്ചു.…

റിയാദ്: 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ നിർമ്മിക്കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, കിംഗ് സൽമാൻ അന്താരാഷ്ട്ര…

മ​നാ​മ: ബഹ്‌റൈനിൽ ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ഷ്ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. ദേ​ശീ​യ പോ​ർ​ട്ട​ലാ​യ bahrain.bh മു​ഖേ​ന സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കുമെ​ന്ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി അ​റി​യി​ച്ചു.പോ​ർ​ട്ട​ലി​ന്റെ…

മനാമ: മനാമ സംരംഭകത്വ വാരത്തിന്റെ എട്ടാം പതിപ്പിന് തുടക്കമായി. ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫയാണ് മനാമ സംരംഭകത്വ വാരത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചത്.…

ദോഹ: നവീകരണത്തിനുശേഷം അൽഖോർ ഫാമിലി പാർക്കും 8 ബീച്ചുകളും പൊതുജനങ്ങൾക്കായി തുറന്നു. നഗരസഭ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണത്തിനായി സൂപ്പർവൈസറി കമ്മിറ്റിയാണ് ബീച്ചുകളും പാർക്കുകളും…

മനാമ : പ്രവാസി സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരുടെ നിസഹായാവസ്ഥ ചൂഷണം ചെയ്ത് നിർബാധം തടിച്ചു കൊഴുക്കുന്ന കൊള്ളപ്പലിശക്കാർക്കെതിരെയുള്ള താക്കീതായി മാറി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പലിശ വിരുദ്ധ…

കുവൈറ്റ്: ഇന്നത്തെ കറൻസി, ട്രേഡിംഗ് അനുസരിച്ച് യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 81.91 ആയി. ഇന്ന് ഒരു കുവൈറ്റ് ദിനാറിന്‍റെ മൂല്യം 266.03 ആണ്. അതായത്,…

മസ്‍കത്ത്: ഒമാനിലെ പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്ക് മസ്കറ്റ് മുനിസിപ്പാലിറ്റി വീണ്ടും മുന്നറിയിപ്പ് നൽകി. മസ്കറ്റിലെ അൽ ജബൽ ബൗഷർ സ്ട്രീറ്റിന്‍റെ മുകളിൽ നിന്ന് എടുത്ത ചില…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) 2021 സെപ്റ്റംബറിൽ ആരംഭിച്ച മെഗാ മെഡിക്കൽ ക്യാമ്പ് 2021-22 സമാപനമായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ സ്മരണയ്ക്കായി, ഐ.സി.ആർ.എഫ്…

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം ബഹ്‌റൈൻ ദേശീയ ദിനാവധികളിൽ അക്ബർ ട്രാവൽസുമായി സഹകരിച്ചു  ഉംറ യാത്ര സംഘടിപ്പിക്കുന്നു. ഡിസംബർ 15നു പുറപ്പെട്ട് 20നു തിരിച്ചു വരുന്ന രീതിയിലാണ് യാത്ര…