Browsing: GULF

ഖത്തറിൽ നിന്ന് ബഹ്​റൈനിലേക്ക്​ പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ 8 അംഗ സംഘം സഞ്ചരിച്ച വാഹനം സൗദിയിൽ അപകടത്തിൽപെട്ട്​ രണ്ട്​ മലയാളി യുവാക്കൾ മരിച്ചു. കോട്ടയം പാലാ…

മനാമ: ഈദ് ദിനത്തിൽ 50,000 ആടുകളെയും 300 പശുക്കളെയും ഇറക്കുമതി ചെയ്തതായി മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയത്തിലെ ആനിമൽ വെൽത്ത് റിസോഴ്സസ് ആക്ടിംഗ് അണ്ടർസെക്രട്ടറി ഡോ.…

മ​നാ​മ: 2025ഓ​ടെ രാ​ജ്യ​ത്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി​യി​ൽ അ​ഞ്ചു​ ശ​ത​മാ​നം സൗ​രോ​ർ​ജ​ത്തി​ൽ​നി​ന്നു ല​ഭ്യ​മാ​ക്കു​മെ​ന്ന്​ വൈ​ദ്യു​തി-​ജ​ല ​അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ക​മാ​ൽ ബി​ൻ അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ വ്യ​ക്ത​മാ​ക്കി. വീടിന് മുകളിൽ സൗ​രോ​ർ​ജ…

മനാമ: ഹജ്ജ് റിച്വൽ എക്സിബിഷൻ സതേൺ ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. വിവിധ പ്രായക്കാർക്കായി മതപരവും സാംസ്‌കാരികവുമായ…

മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ റിഫയിൽ ഇസ്‌ലാമിക് സെന്റർ ഫോർ ദഅവ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് റിഫ ലുലു ഹൈപ്പർ മാർക്കറ്റിന് മുൻ വശത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ നടക്കും.…

മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്‌ലാഹീ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈദ്‌ ഗാഹിന്‌ സഊദി അറേബിയയിലെ ജാലിയാത്ത്‌…

മനാമ: ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഐ സി എഫ് ബഹ്‌റൈൻ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്ലാമിക കഥാ പ്രസംഗം സംഘടിപ്പിക്കുന്നു. പാടിയും പറഞ്ഞും കേരളത്തിനകത്തും പുറത്തും…

മ​നാ​മ: ബഹ്‌റൈൻ പ്രതിഭ ജിദ്ദാലി യൂണിറ്റും മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാബാദ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററിൽ വച്ച് സംഘടിപ്പിച്ച…

മനാമ: ഈദ് അൽ അദ്ഹ പ്രമാണിച്ച് ബഹ്റൈനിലെ 160 തടവുകാരെ മാപ്പ് നൽകി മോചിപ്പിക്കും. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ ഉത്തരവിനെ തുടർന്നാണിത്. വിവിധ…

മ​നാ​മ: ബഹ്‌റൈനിൽ വേ​ന​ല്‍ച്ചൂ​ട് പ്ര​മാ​ണി​ച്ച് തുറസായ സ്‌ഥലത്ത്‌ ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണം ജൂ​ലൈ ഒ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. തൊ​ഴി​ല്‍നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ മ​ധ്യാ​ഹ്ന​ങ്ങ​ളി​ല്‍…