Browsing: GULF

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയ്ക്ക് കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ് ക്വഞ്ചേഴ്സ് 2023 ടീം അതിന്റെ രണ്ടാമത്തെ വേനൽക്കാല ബോധവൽക്കരണ പരിപാടി ഇന്ന്…

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) വനിതാവേദിയുടെ നേതൃത്വത്തിൽ “ബീറ്റ് ദി ഹീറ്റ്“ പ്രചാരണത്തിന്റെ ഭാഗമായി കടുത്ത ചൂടിൽ ജോലി ചെയ്യുന്ന ദിയാർ അൽ മുഹറഖിലെ…

ഒറാൻ: അൾജീരിയയിൽ ജൂലൈ 15 വരെ നടക്കുന്ന പതിനഞ്ചാമത് അറബ് സ്പോർട്സ് ഗെയിംസിൽ ബഹ്റൈൻ കൂടുതൽ മെഡലുകൾ നേടി. ബഹ്‌റൈൻ ദേശീയ അത്‌ലറ്റിക്‌സ് ടീം മൂന്ന് സ്വർണവും…

യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎഇ നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചു. യുഎഇ പ്രാദേശിക സമയം…

മനാമ: ആദ്യത്തെ ബദാം ഫെ​സ്റ്റി​വ​ലിന് ബഹ്‌റൈൻ ഒരുങ്ങുന്നു. ബു​ദ​യ്യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ലാ​ണ് ശ​നി​യാ​ഴ്ച ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങു​ന്ന​ത്. വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി ഒ​മ്പ​തു…

മനാമ: 2024 സീസണിലെ ഫോർമുല 1 കാറോട്ട മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ചു. സീസണിലെ ആദ്യമത്സരം ബഹ്റൈനിലാണ് നടക്കുന്നത്. ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ…

മനാമ: സൂ​ര്യാ​ഘാ​തം നേ​രി​ട്ടേ​ല്‍ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് 12 മണിമു​ത​ല്‍ വൈകിട്ട് നാ​ലു മണി വ​രെ ജോ​ലി​യി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണം. ഈ സമയങ്ങളിൽ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട്…

മനാമ: കൊല്ലം ചടയമംഗലം പള്ളികിഴക്കേതിൽ കബീർ മുഹമ്മദ് (46) നിര്യാതനായി. ഹമദ് ടൗണിൽ റെസ്റ്റോറന്റ് നടത്തി വരുകയായിരുന്നു. ഐവൈസിസി ഹമദ് ടൌൺ ഏരിയ വൈസ്പ്രസിഡണ്ട് ആയിരുന്നു. ബഹ്‌റൈനിലും…

മനാമ : പതിനൊന്നാമത് ജെ സി സി ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു. വെള്ളിയാഴ്ച്ച നടന്ന ഫൈനലിൽ റോയൽ സ്ട്രൈകേഴ്സ് ഇലവനെ ഒമ്പതു വിക്കറ്റിനു തോൽപ്പിച്ച് ജിദാഫ്‌ ചലഞ്ചേഴ്‌സ്…

മ​നാ​മ: റ​സ്റ്റാ​റ​ന്റി​ൽ ജോ​ലി​ക്കെ​ന്ന വ്യാ​​ജേ​ന സ്ത്രീ​ക​ളെ എ​ത്തി​ച്ച​തി​നു​ശേ​ഷം അ​സാ​ൻ​മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധി​ച്ച കേ​സി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ കോ​ട​തി ശി​ക്ഷി​ച്ചു. 44ഉം 20​ഉം വ​യ​സ്സു​ള്ള ര​ണ്ട് പു​രു​ഷ​ന്മാ​രും 37…