Browsing: GULF

മനാമ: ഇന്ത്യയിലെ മഹാരാഷ്ട്രയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരകളായവർക്ക് ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇരകളായവർക്ക് ബഹ്‌റൈൻ ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. https://youtu.be/GOY-Fq95zw8?t=255 സംഭവത്തിൽ നിരവധി ആളുകൾ…

മനാമ: അൽ ഫത്തേ ഹൈവേയിൽ അവാൽ അവന്യൂ, ബാനി ഒത്ബ അവന്യൂ എന്നിവ ചേരുന്ന ജംഗ്ഷനിൽ അടിപ്പാത ഭാഗികമായി തുറക്കുന്നത് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല…

മനാമ ; കെഎംസിസി ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി വടകരയിൽ പുതുതായി ആരംഭിക്കുന്ന CH സെന്റർ ബഹ്‌റൈൻ ലാബിലേക്ക് ഒരുലക്ഷത്തിൽ പരംരൂപയുടെ രണ്ടു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും…

മനാമ: ഹിദ്-അറാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഒൻപതു മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണി…

മ​നാ​മ: ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് മ​ല​ബാ​ർ ബ​ഹ്‌​റൈ​ൻ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് മ​നാ​മ ബ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള അ​ൽ റ​ബീ​ഹ്…

യുണൈറ്റഡ് കിംങ്ഡമില്‍ മിഡ് വൈഫറി (നഴ്സിങ് ) തസ്തികയിലേയ്ക്ക് നോര്‍ക്ക വഴി റിക്രൂട്ട്മെന്റിന് അവസരം. ഇതിനായുളള ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 01 മുതല്‍ ആരംഭിക്കും.…

മ​നാ​മ: 1983-89 കാ​ല​യ​ള​വി​ൽ ര​ഞ്ജി ട്രോ​ഫി​യി​ലെ മി​ന്നും​താ​ര​മാ​യി​രു​ന്ന കൃ​ഷ്ണ​ൻ ഭാ​സ്‌​ക​ർ പി​ള്ളയെ ബ​ഹ്റൈ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ഖ്യ പ​രി​ശീ​ല​ക​നായി നി​യ​മി​ച്ചു. 95 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 18…

ദോ​ഹ: ആ​സ്ട്രേ​ലി​യ​യി​ലെ ഇ​ക്ക​ണോ​മി​ക്​സ്, പീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​റ​ത്തി​റ​ക്കി​യ ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ലെ ആ​ദ്യ 10 രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​റും. സൂ​ചി​ക​യി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വ​ർ​ഷ​വും ഖ​ത്ത​ർ ഒ​ന്നാം സ്ഥാ​നം…

കുവൈറ്റ് സിറ്റി: ക്ലീൻ കുവൈറ്റ് എന്ന പേരിൽ കുവൈറ്റ് മുനിസിപ്പാലിറ്റി അടുത്ത വർഷം വരെ നീണ്ടുനിൽക്കുന്ന ശുചീകരണ കാമ്പയിൻ ആരംഭിക്കുമെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് കാര്യ…

മ​സ്ക​ത്ത് ​: അ​ന​ധി​കൃ​ത തെ​രു​വ്​ ക​ച്ച​വ​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി അ​ധി​കൃ​ത​ർ. സീ​ബ് വി​ലാ​യ​ത്തി​ൽ ക​ണ്ടെ​ത്തി​യ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ചു. ജു​മു​അ ന​മ​സ്കാ​രം ക​ഴി​ഞ്ഞ്​ വ​രു​ന്ന​വ​രെ…