Browsing: GULF

കുവൈറ്റ്: മഴക്കാലത്ത് റോഡ് വഴിതിരിച്ചു വിടുന്നതിനാൽ വാഹനമോടിക്കുന്നവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. മഴക്കാലത്ത് വാഹനം പെട്ടെന്ന് നിർത്തുമ്പോൾ കൂട്ടിയിടി ഒഴിവാക്കാൻ ഓരോ വാഹനങ്ങളും…

ദുബായ്: വിനോദ, വിജ്ഞാന വിസ്മയ കേന്ദ്രമായ ഗ്ലോബൽ വില്ലേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പ്രത്യേക പാക്കേജ് ഒരുക്കുന്നു. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് അനുയോജ്യമായ വിനോദ പരിപാടികളും ഇതിനോടകം ഉൾപ്പെടുത്തിയിട്ടുണ്ട്.…

മനാമ: നവീകരണത്തിലും ഡിജിറ്റൽവത്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 2023-ൽ ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ തയ്യാറെടുക്കുന്നത്. നൂതന സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ ധനകാര്യ സേവനരംഗത്ത് വൻ മാറ്റങ്ങളാണ് നടപ്പാക്കുന്നത്. സുസ്ഥിരമായ വളർച്ച…

മനാമ: ഇടിമിന്നലോട് കൂടിയ മഴ നാളെ വരെ രാജ്യത്ത് തുടരുമെന്നതിനാൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ ബഹ്‌റൈനിലുടനീളം ശ്രമങ്ങൾ തുടരുകയാണ്. വാഹനമോടിക്കുന്നവരോട് സാഹചര്യങ്ങൾക്കനുസരിച്ച് ഡ്രൈവ് ചെയ്യണമെന്ന് ട്രാഫിക് മന്ത്രാലയം…

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ 2023 വ​ർ​ഷ​ത്തെ പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു. പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​ധി​കാ​ര…

മനാമ: അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ എ​ൽ.​എം.​ആ​ർ.​എ ശക്തമായ പരിശോധന ക്യാമ്പയ്‌നുകളാണ് രാ​ജ്യ​മെ​ങ്ങും ന​ട​ത്തി​വ​രു​ന്ന​ത്. നാഷണൽ, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ),ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ…

മനാമ: ജനതാ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരം ആഘോഷിച്ചു. മനാമ കെ സിറ്റി ഹാളിൽ നടത്തിയ പരിപാടിയിൽ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. മനോജ് വടകര,…

ഉണ്ണിമുകുന്ദന്റെ മാളികപ്പുറം മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. ഡിസംബർ 30ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ടവരെല്ലാം…

മനാമ: 444 എന്ന നമ്പറിൽ നൽകിയിട്ടുള്ള ആരോഗ്യ ടെലിഫോൺ സേവനങ്ങൾ പുതിയ ഹോട്ട്‌ലൈൻ 80008100 ലേക്ക് മാറ്റുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു, ഇത് ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ…

മനാമ:  “നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്’  എന്ന വിഷയത്തിൽ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം  സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഭാഗമായി    കുടുംബിനികൾക്കും ടീനേജ് വിദ്യാർഥിനികൾക്കുമായി നടത്തിയ…